ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയെ കാണാൻ ആശവർക്കർമാരെ അനുവദിച്ചില്ലെന്ന സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിൽ തിരക്കുകൾ ഉണ്ടായിരുന്നതിനാൽ ആശാവർക്കർമാരെ സഭയ്ക്ക് പുറത്തുവെച്ചാണ് കണ്ടിരുന്നത്.അന്ന് നിവേദനം ആശമാർ നൽകി. ‘വീട്ടിൽ...