India ഓസ്ട്രേലിയന്‍ ഫോര്‍വേര്‍ഡ് റയാന് വില്യംസ് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കും മുന്‍ ഓസ്ട്രേലിയന്‍ ഫോര്‍വേര്‍ഡ് റയാന് വില്യംസ് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിനെതിരായ എഎഫ്സി ഏഷ്യന്‍ കപ്പ് ക്വാളിഫയറിലാണ് റയാന് നീലക്കുപ്പായത്തില്‍ അരങ്ങേറുക. ഓസ്ട്രേലിയയില്‍ ജനിച്ച റയാന് വില്യംസ് ഒരു ഇന്ത്യന്‍ വംശജനായ... Real Fourth16 hours ago