Connect with us

Hi, what are you looking for?

Real Fourth

Latest News

തിരുവനന്തപുരം: പ്രമുഖ മനുഷ്യാവകാശ, ദളിത് ആദിവാസി അവകാശ, പരിസ്ഥിതി പ്രവര്‍ത്തകനായ വി ബി അജയകുമാര്‍അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണി മുതൽ 4 വരെ കൊടുങ്ങല്ലൂരിലെ...

Gulf News

ദുബൈ: തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസികൾക്ക് നാട്ടിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ നടപടികളായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്സൈറ്റിലാണ് പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സൗകര്യമുള്ളത്. വെബ്സൈറ്റിലെ സിറ്റിസൻ രജിസ്ട്രേഷൻ...

Entertainment

സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർഥിയാകും. അതെ സമയം വിളിച്ചാൽ പോകുമെന്ന് മാത്രമാണ് രേണു പറഞ്ഞിരുന്നത്. എന്നാൽ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ആദ്യം വരുന്ന...

Kerala

തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷന്റെ വിൽപനശാലകളിൽനിന്നു മദ്യം വാങ്ങുമ്പോൾ ഇനി 20 രൂപ അധികം നൽകേണ്ടി വരും. എല്ലാ മദ്യക്കുപ്പികൾക്കും മാലിന്യസംസ്കരണത്തിനുള്ള നിക്ഷേപത്തുകയായി 20 രൂപ വീതം ഈടാക്കുന്ന പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്....

Kerala

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ...

Kerala

പാരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കും,പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട കൂട്ടു സംരംഭകർ/ സൊസൈറ്റികൾ/കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാവുന്നതാണ്.പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികൾ, കുടുംബശ്രീ യൂണിറ്റുകൾ, സൊസൈറ്റികൾ തുടങ്ങിയവർക്ക് പ്രദർശന വിപണന മേളയിൽ...

Latest News

കൊച്ചി: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു....

Latest News

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ കുരുക്ക് മുറുകിയതോടെ, മുൻകൂർ ജാമ്യം തേടി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ഒരു സ്ത്രീയുടെ നേതൃത്വത്തിൽ സംഘം തനിക്കെതിരെ പ്രവർത്തിക്കുന്നു....

Sports

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ ഇന്ത്യൻ താരം ഖാലിദ് ജമീലിനെ നിയമിച്ചു. വെള്ളിയാഴ്ച ചേർന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. മലയാളി ഫുട്ബോൾ ഇതിഹാസം ഐ.എം...

Entertainment

പി.ആർ. സുമേ രൻ തിരുവനന്തപുരം:എഴുത്തുകാരിയും , അഭിനേതാവും ട്രാൻസ് വുമൺ ആക്ടിവിസ്റ്റുമായ എ . രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേർണലിസ്റ്റും ഫിലിം മേക്കറുമായ പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി...