Connect with us

Hi, what are you looking for?

Real Fourth

Latest News

തിരുവനന്തപുരം ‌ | 18, മെയ് | 2026 കേ​ര​ള​ത്തി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി.​സ​തീ​ശ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ത​ല​സ്ഥാ​ന ന​ഗ​രി​യെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​ക്കൊ​ണ്ട് സെ​ൻ​ഡ്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ​ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് പു​തി​യ സ​ർ​ക്കാ​രി​ന്‍റെ...

Kerala

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെ മറ്റുവിഭാഗങ്ങളിൽപ്പെടുന്നവർ നടത്തുന്ന ജാതി അധിക്ഷേപങ്ങൾ പൊതു ഇടങ്ങളിൽ വച്ചാണെങ്കിൽ മാത്രമേ കുറ്റകരമാകൂവെന്ന രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി ദളിത് വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന...

Kerala

കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റവാളികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നടത്തിയ ഹർത്താലിനെ പിന്തുണച്ച് ഫേസ്ബുക്ക് വീഡിയോ ചെയ്ത ദലിത് വിദ്യാർത്ഥിനിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും മാപ്പ് പറ‍ഞ്ഞില്ലെങ്കിൽ...

Latest News

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് കെപിസിസി അധ്യക്ഷനാകുമെന്ന് സൂചന. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി ആകുന്ന പശ്ചാത്തലത്തിൽ അദ്ദേഹം സ്ഥാനം ഒഴിയും. ഇക്കാര്യങ്ങൾ സംബന്ധിച്ച എഐസിസി തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്....

Entertainment

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ തിളങ്ങി തൃഷ. സദസിനെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത തൃഷ വിജയ്​യുടെ മാതാപിതാക്കളേയും കണ്ടു. വിജയ്​യുടെ അമ്മ ശോഭയെ അടുത്തുപോയി ആലിംഗനം ചെയ്തിട്ടാണ് തൃഷ...

Kerala

സ്വന്തം മണ്ഡലമായ കൊളത്തൂരിൽ പരാജയപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മണ്ഡലത്തിലെ ജനങ്ങളെ നേരിട്ടു കണ്ട് നന്ദി അറിയിച്ചു. തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയോടാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. ഇതിനു പിന്നാലെയാണ് തന്റെ വോട്ടർമാർ...

Kerala

എൽ‍‍ഡിഎഫിലെ പതിമൂന്ന് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്. പട്ടികജാതി-പട്ടികവർഗ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു മാനന്തവാടി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു. പട്ടികജാതി വർ​ഗ വിരുദ്ധ നയങ്ങൾ തുടർന്നു കൊണ്ടിരുന്ന ഇടത്...

Latest News

വോട്ടെണ്ണൽ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന വ്യക്തമാക്കുന്ന ഫല സൂചനകള്‍ പുറത്ത്. 9.30വരെയുള്ള വോട്ടെണ്ണൽ കണക്കുകള്‍ പ്രകാരം യുഡിഎഫ് 97 സീറ്റുകളിലാണ് മുന്നേറുന്നത്. ഇടത് കോട്ടകളിലടക്കം യുഡിഎഫ് മുന്നേറുകയാണ്. എൽഡ‍ിഎഫിന്‍റെ...

Latest News

വോട്ടെണ്ണൽ ഇ.വി.എമ്മി​ലേക്ക് മാറിയതോടെ യു.ഡി.എഫ് മുന്നേറ്റം. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലും, ഒപ്പം എൽ.ഡി.എഫി​ന്റെ സിറ്റിങ് സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. പതിവായി പോസ്റ്റൽ വോട്ടുകളിൽ എൽ.ഡി.എഫ് ഭൂരിപക്ഷമാണെങ്കിൽ, ഇത്തവണ ഇരു കക്ഷികളും...

Kerala

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിക്കും. 140 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും. 43 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് ജനവിധി തിട്ടപ്പെടുത്തുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളും...