Connect with us

Hi, what are you looking for?

Kerala

കൊച്ചി: ഓപ്പൺ ഡബിൾ ഡക്കർ ബസ് കൊച്ചിയിലും. ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്നലെ വൈകിട്ട് 5 ന് കെ.എസ്.ആർ.ടി.സി. ജെട്ടി സ്റ്റാൻഡിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കെ.എസ്.ആർ.ടി.സി....

Kerala

ഷാർജയിലെ ഫ്ലാറ്റിൽ മകൾക്കൊപ്പം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയും മകൾ വൈഭവിയും ഷാർജയിലെ ഫ്ലാറ്റിൽ വച്ച് മരിച്ചസംഭവത്തിലാണ് ദുരൂഹതകളേറുന്നു. നിതീഷിന്‍റെതായി സമൂഹമാധ്യമങ്ങളില്‍ ധാരാളം...

Kerala

ആലപ്പുഴ: ഒരു ഗ്രാമത്തിന്‍റെ ചരിത്രസ്ഥലികളും പൈതൃക നേട്ടങ്ങളും വികസന കുതിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോ പ്രോഗ്രാമായ തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി...

Trending

Kerala

കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കായല്‍സമ്മേളനം. പൊതുനിരത്തുകള്‍ അന്യമായിരുന്ന അഥവാ സഞ്ചരിക്കാന്‍ അവകാശം ഇല്ലാതിരുന്ന കീഴ്ജാതി സമൂഹങ്ങള്‍ക്ക് മുഖ്യധാരയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയ സമരങ്ങളില്‍ ഒന്നായ കായൽ സമ്മേളനത്തേയും അതിന് നേതൃത്വം...

Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ...

Kerala

പട്ടിക വിഭാഗ സങ്കേതങ്ങളുടെ പേര് മാത്രം മാറിയാൽ പോരാ, അവസ്ഥ കൂടി മാറണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി പുന്നല ശ്രികുമാർ. കെ പി എം എസ് കോട്ടയം ജില്ലാ നേതൃയോഗം വൈക്കം സത്യാഗ്രഹ...

Kerala

സംസ്ഥാനത്ത് ഇന്ന് ശക്മായ മഴ തുടരും.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും...

Kerala

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കവെ സുരേഷ് ഗോപി ഡൽഹിയിലേക്ക്. നരേന്ദ്രമോദി ഡൽഹിയിൽ എത്താൻ നിർദേശിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ നിന്ന് സുരേഷ് ഗോപി...

Kerala

പട്ടികജാതി വിഭാ​ഗങ്ങൾക്കുള്ള ഇ ​ഗ്രാന്റ് മുടങ്ങിയിട്ട് ഒരു വർഷമാകുന്നു. ലംപ്സം​ഗ്രാന്റ്, ​ഹോസ്റ്റൽ ഫീസ്,പോക്കറ്റ് മണി,​ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ്,സ്കോളർഷിപ്പ്,പരീക്ഷ ഫീസ് എന്നിവയാണ് മുടങ്ങിയത്. മുപ്പതിനായിരം വിദ്യാർത്ഥികൾക്ക് ഏകദേശം 27 കോടിയോളം രൂപ സർക്കാർ...

Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

Kerala

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ഇടത് മുന്നണി തകർന്നടിഞ്ഞു. 121 നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന്...