Connect with us

Hi, what are you looking for?

Kerala

ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...

Kerala

സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...

Kerala

കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...

Kerala

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജ മോഷണക്കേസെടുക്കുകയും പൊലീസ് സ്റ്റേഷനില്‍ കൊടിയ പീഡനമേല്‍ക്കേണ്ടി വരികയും ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിക്കും.പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി...

Kerala

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് ആകെ 52.21 കോടിയുടെ ആസ്തി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 20.60 കോടി രൂപയുടെ കടബാധ്യതയുണ്ട്....

Kerala

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിൽ നവാഗതരായെത്തും. സ്കൂൾ തുറക്കൽ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

Kerala

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ സംവരണം സ്വകാര്യമേഖലയിലേക്കുകൂടി വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. രണ്ടാംപിണറായിസര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലാണ് പ്രഖ്യാപനം. ദേവസ്വം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ പിഎസ്സി മാതൃകയില്‍ സംരണം നടപ്പാക്കി. ദളിത് ക്രൈസ്തവര്‍ക്ക്...

Kerala

മലപ്പുറം | വി ഡി സതീശന്‍ നയിക്കുന്ന യു ഡി എഫിലേക്ക് ഇല്ലെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ അതിനുള്ള പണമില്ലെന്നും അന്‍വര്‍ വാര്‍ത്താ...

Kerala

കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും യുവ തലമുറയ്ക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുന്നതിന്...

Kerala

കല്‍പറ്റ: മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തക അമ്മിണി കെ.വയനാടിന് ഓണററി ഡോക്ടറേറ്റ്. കോണ്‍കോര്‍ഡിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ(വെര്‍ച്വല്‍)ഓണററി ഡോക്ടറേറ്റാണ് അമ്മിണിക്ക് ലഭിച്ചത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശക്തീകരണത്തിന് മൂന്നു പതിറ്റാണ്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് യൂണിവേഴ്‌സിറ്റി സാമൂഹിക നീതി വിഭാഗത്തില്‍...

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത.ഇന്ന് ഇടുക്കി, കണ്ണൂർ കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കും. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കരയിൽ പ്രവേശിച്ചതോടെ തെക്കൻ...

Kerala

റാപ്പര്‍ വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടെന്ന് പറഞ്ഞിട്ടില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സമകാലീന വിഷയങ്ങൾ പലതും പരാമർശിക്കവേ റാപ്പർ വേടൻ വിഷയത്തിൽ ചിലരുടെ പ്രതികരണം ശുദ്ധ വിവരക്കേട് എന്ന...

Kerala

തൃശൂർ: ഉപ വർഗീകരണം വഴി പട്ടികജാതി – പട്ടിക വർഗ വിഭാഗക്കാരെ ഭിന്നിപ്പിക്കാനും പരസ്പരം സംഘർഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് റിപ്ലബ്ലിക്കൻ സേന പ്രസിഡന്റും ഡോ.ബി.ആർ.അംബേദ്കറിന്റെ ചെറുമകനുമായ ആനന്ദരാജ് യശ്വന്ത് അംബേദ്കർ പറഞ്ഞു....