Connect with us

Hi, what are you looking for?

Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. പരീക്ഷയുടെ തലേ ദിവസം എംഎസ് സൊല‍്യൂഷൻസ് എന്ന...

Latest News

പാലക്കാട്: സ്‌കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. രണ്ട് ലോറികൾ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു....

Latest News

നടിയെ ആക്രമിച്ച കേസിൽ എറണാകുളം സെഷൻസ് കോടതിയിൽ അന്തിമ വാദം നാളെ തുടങ്ങും. അതേസമയം മെമ്മറി കാർഡ് തുറന്നതിൽ കുറ്റക്കാർക്കെതിരെ നടപടിയില്ലെന്ന് അതിജീവിത. രാഷ്ട്രപതിക്ക് കത്തയച്ചു. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ...

Latest News

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്ന് വയസ്സുകാരിയെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്ടെത്തി. കുട്ടിയെ കാണാതായി 36 മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ...

Latest News

സൂപ്പർ താരം മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസെടുത്ത ശേഷം ഇയാൾ ഒളിവിലായിരുന്നു. അമ്മ ജനറൽ...

Latest News

വയനാട് ഉരുള്‍പ്പൊട്ടലിൽ നശിച്ച മുണ്ടക്കൈയിലെ വെള്ളാർമല എൽ.പി സ്‌കൂള്‍ പുതുക്കി പണിയുമെന്ന് നടൻ മോഹൻലാൽ. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നൽകുമെന്നും താരം അറിയിച്ചു....

Latest News

 എമറാത്തി ആർട്ടുകളുടെ വൈവിധ്യമാർന്ന പ്രദർശനം ഇന്ത്യ-യുഎഇ ബന്ധത്തിൻറെ നേർസാക്ഷ്യമായി അറബ് മേഖലയിലെ പ്രശസ്തരായ കലാകാരൻമാരുടെ സൃഷ്ടികളാണ് എക്സിബിഷനിൽ അവതരിപ്പിച്ചിരിക്കുന്നത്  ഷഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവിൻറെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാദമിയും...

India

കേന്ദ്ര സർക്കാർ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് നിർബന്ധമാക്കുന്നു. ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കുന്ന സംവിധാനമാണ് മസ്റ്ററിംഗ്. നേരത്തെ മുതൽ നടപ്പിലാക്കിയിരുന്നുവെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നു ഉപഭോക്താക്കളിൽ നിന്ന്...

Latest News

കേരളത്തിലെ ഏക ബി.ജെ.പി എം.പി സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു.പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ...

Latest News

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി വയനാണ് ലോക്സഭ സീറ്റ് ഒഴിഞ്ഞേക്കും. റായ്ബേലി നില‍നിർത്തിയേക്കുമെന്നാണ് സൂചന. വയനാട്, റായ് ബറേലി ലോക്‌സഭാ മണ്ഡലങ്ങളില്‍നിന്ന് വിജയിച്ചിരുന്നു. തീരുമാനം വൈകാതെ കേരള നേതൃത്വത്തെ അറിയിക്കും. അതേസമയം വിഷയത്തില്‍...

Latest News

കേരളത്തെ പുകഴ്ത്തി എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കേരളത്തില്‍ ബി.ജെ.പിയുടെ...

More Posts