Hi, what are you looking for?
കോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും. യമനിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ പുരോഗതി. നിമിഷക്ക് മാപ്പുനൽകാൻ കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ധാരണയായെന്ന് മധ്യസ്ഥർ. നിമിഷ പ്രിയയുടെ കേസിൽ...