Connect with us

Hi, what are you looking for?

World

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞു. കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Kerala

Kerala

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ- തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ഏഴ്...

Kerala

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസാദം ഓഡിറ്റോറിയത്തിൽ നടന്ന സദസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ആശ...

Kerala

തിരുവനന്തപുരം: പതിനാല് വർഷക്കാലമായി ദൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പടെ തുടരുന്ന പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചതായി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി...

Kerala

കോഴിക്കോട്: പേരാമ്പ്രയിൽ യു.ഡി.എഫ് മാർച്ചിനിടെയുണ്ടായ പൊലീസ് മർദനത്തിൽ ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന്റെ രണ്ട് എല്ലുകൾ പൊട്ടിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. മൂക്കിന് പരിക്കേറ്റ് ചികിത്സ തേടിയ ഷാഫിക്ക്...

Kerala

ആലപ്പുഴ ( പാണാവള്ളി ) വികസനകുതിപ്പിലേക്ക് മുന്നേറുന്ന പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള ‘വികസനനേട്ടം@ 2025’ ന്‍റെ ചിത്രീകരണം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ...

Kerala

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാൻെറ അധിക ചുമതല നൽകി ഉത്തരവിറക്കി.നിലവിൽ ഐജി ഹർഷിത അത്തല്ലൂരിയാണ് ബെവ്കോയുടെ സിഎംഡി. ഇനി മുതൽ ബോർഡ് യോഗങ്ങളിൽ എം. ആർ. അജിത് കുമാറാകും...

Latest News

Latest News

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചുള്ള പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്...

Latest News

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവെച്ചു.ഇന്ന് നടത്താനിരുന്ന നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്കാണ് മാറ്റിയത്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി...

India

India

മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കണമെന്ന നിലപാട് തിരുത്തി സി.പി.ഐ. ഇതുസംബന്ധിച്ച ഭേദഗതി പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. സാമ്പത്തിക അവസ്ഥ സംവരണവുമായി കൂട്ടിക്കുഴക്കേണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കും സംവരണം...

India

ചണ്ഡിഗഡ്∙ സിപിഐയുടെ ജനറൽ സെക്രട്ടറി പദത്തിൽ ഡി.രാജ തുടരും. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി...

India

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചു മണിക്കാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ജിഎസ്ടി നിരക്കിലെ മാറ്റം...

India

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സംഘർഷം ആളിപ്പടർന്ന മണിപ്പൂർ ഇന്ന് സന്ദർശിക്കും. സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി ഇന്ന് മണിപ്പൂരിലെത്തുന്നത്. മണിപ്പൂരിലെത്തുന്ന മോദി കുക്കി-മെയ്‌തെയ് വിഭാഗങ്ങളെ സന്ദർശിക്കും. നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ...

India

ന്യൂഡൽഹി: ലൈംഗിക ബന്ധത്തിന് അനുമതി നൽകേണ്ട കുറഞ്ഞ പ്രായം, 18ൽ നിന്ന് 16 ആക്കണമെന്ന് അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകയുമായ ഇന്ദിരാസിംഗ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി പോക്‌സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. അതേസമയം,...

India

അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിച്ച വ്യക്തി അപകടത്തിൽ മരിച്ചാൽ ഇൻഷുറൻസ്‌ തുക നൽകാൻ കമ്പനിക്ക്‌ ബാധ്യതയില്ലെന്ന് സുപ്രീംകോടതി. അമിതവേഗം, അഭ്യാസ പ്രകടനം, ഗതാഗതനിയമം ലംഘിക്കൽ തുടങ്ങി ഡ്രൈവറുടെ തെറ്റ്‌ കാരണം അപകടം സംഭവിച്ചാൽ...

India

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ 242 പേരില്‍ 241 പേരും മരിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച്...

India

അഹമ്മദാബാദ്: രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ 204 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ...

Sports

Sports

ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ സ്വന്തം നാട്ടില്‍ സിങ്കപ്പൂരിനോട് 2-1ന് തോറ്റതിനു പിന്നാലെ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. കഴിഞ്ഞ ഒമ്പതു...

World

World

ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ. വ്യോമാക്രമണങ്ങളിൽ നിന്ന് ഇസ്രയേൽ ഭാഗികമായി പിന്മാറിയതായി ഇസ്രയേൽ പ്രതിരോധസേന. വെടിനിർത്തൽ ആരംഭിച്ച് 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്ന കൌണ്ട് ഡൌൺ ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക്...

World

2021-ലെ ക്യാപ്പിറ്റോള്‍ കലാപത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചാനല്‍ സസ്പന്‍ഡ് ചെയ്തതിനുള്ള നഷ്ടപരിഹാരം 2.2 കോടി ഡോളര്‍ (ഏകദേശം 195 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യൂട്യൂബ്. കാലിഫോര്‍ണിയ ഫെഡറല്‍...

World

ഗസ്സയില്‍ പട്ടിണി രൂക്ഷമാകുന്നു. ഭക്ഷണം കിട്ടാതെ മരിച്ചവർ 227 ആയി. ഇതില്‍ നൂറിലേറെയും കുട്ടികളാണ്.വെള്ളം, ഇന്ധനം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും ക്ഷാമമുണ്ട്. ഭക്ഷണം തേടിയെത്തിയ 28 പേര്‍ ഇന്നലെ ഇസ്രാഈല്‍ സൈന്യത്തിന്റെ...

Entertainment

Entertainment

കൊച്ചി: 2024 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചമണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ അധ്യാപകനും,സംസ്കൃത സിനിമയായ “ഏകാകി” യുടെ നിർമ്മാതാവുംസംവിധായകനു മായഹരികുമാർ അയ്യമ്പുഴയെ സ്കൂളിൽ ആദരിച്ചു. ഹെഡ്മിസ്ട്രസ് റജി എബ്രഹാം, മാനേജ്മെൻ്റ്...

Entertainment

വിജയദശമി ദിനമായ ഇന്ന് ലോകവ്യാപകമായി റിലീസ് ആയ കാന്താരയുടെ വിജയം ആഘോഷിച്ച്‌ ജയറാം. റിഷബ് ഷെട്ടി ഒരുക്കിയ കാന്താരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്ന കാന്താരയുടെ വിജയാഘോഷം ഇന്ന്...

Entertainment

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം “സന്തോഷ് ട്രോഫി “യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ വൈക്കത്തിനടുത്തുള്ള ഇടവട്ടം...

Entertainment

കൊച്ചി: സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക...

Local

Local

ആലപ്പുഴ (പെരുമ്പളം ): വിസ്മയകരമായ വികസനകുതിപ്പിലേക്ക് മുന്നേറുന്ന പെരുമ്പളം ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള ‘മുന്നേറ്റം@ 2025’ ന്‍റെ ചിത്രീകരണം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ...

Local

പെരുമ്പാവൂർ: എക്സൈസ് ഇന്‍സ്പെക്ടർ വിനോദ് കെയുടെ നേതൃത്വത്തിൽ കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജ് പുല്ലുവഴി നങ്ങേലി കരയിൽ എംസി റോഡിൽ കപ്പേളയുടെ എതിർവശം സ്ഥിതി ചെയ്യുന്ന കൂൾബാർ എന്ന കടയിൽ വച്ച് നിയമവിരുദ്ധമായി...

Kerala

കറുകുറ്റി: കറുകുറ്റി ഗ്രാമപഞ്ചായത്ത് കെട്ടിടത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന അബേദ്കർ പ്രതിമ പൊളിച്ച് മാറ്റി വൃത്തിഹീനമായ പ്ലാസ്റ്റിക് ഷീറ്റിൽ പാതി പൊതിഞ്ഞ് അലക്ഷ്യമായിട്ടിരുക്കുകയാണ്. അഞ്ചുവർഷം മുൻപ് വലിയ തുക ചിലവഴിച്ചാണ്. മഹാത്മ ​ഗാന്ഡിയുടെയും ഡോ.അംബേദ്ക്കറുടെയും...

Local

പെരുമ്പാവൂർ: മൂന്ന് വര്‍ഷത്തോളമായി എറണാകുളം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയുടെ അടഞ്ഞു കിടന്ന പ്രധാന കവാടം തുറന്നുകൊടുത്തു. നിര്‍മാണപ്രവൃത്തിയുടെ പേര് പറഞ്ഞ് അകാരണമായി അടച്ചിട്ട കവാടമാണ് പ്രതിഷേധത്തിനൊടുവിൽ അധികൃതര്‍ തുറന്ന് കൊടുത്തത്. ദിവസവും നൂറുകണക്കിന്...

Life

Kerala

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോർട്ട് കൈമാറി. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി...

Life

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കളമശ്ശേരി മേഖല കേന്ദ്രത്തില്‍ വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസ്സായവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍...

Life

കാസറഗോഡ്: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നടപ്പിലാക്കുന്ന പട്ടിക വർഗ വിഭാഗത്തിലെ പെൺകുട്ടികൾക്കു ആദ്യഘട്ടത്തിൽ HPV വാക്‌സിൻ നൽകൽ പദ്ധതി നിർത്തിവച്ചു. മതിയായ രീതിയിലുള്ള ബോധവൽക്കരണം നൽകാതെയായിരുന്നു ജില്ലയിൽ പട്ടിക...

Business

Business

സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും ബോബി ചെമ്മണ്ണൂർ. വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാൻ ബോധപൂർവം ചില രാജാക്കന്മാർ സൃഷ്ടിച്ചതാണ് നമ്മൾ കണ്ട യുദ്ധമെന്ന് ബോബി ചെമ്മണ്ണൂർ. ഇപ്പോഴത്തെ കുതിപ്പിന് ശേഷം ഇനി 25...

Fact Check

Fact Check

സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ വി കെ അബ്ദുൽ ഖാദർ അറിയിച്ചു. സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ...

Fact Check

സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് റാപ്പർ വേടനെതിരെ ഹേറ്റ് ക്യാമ്പയിൻ തുടരുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ വേടൻ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ പേജുകളില്‍ വ്യാപക സൈബര്‍ ആക്രമണം...

Fact Check

കൊച്ചി: മതനിന്ദയുടെ പേരിൽ ഭീഷണി നേരിടുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ‘ടർക്കിഷ് തർക്കം’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നടൻ സണ്ണി വെയ്നും. സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും താൻ...

Kerala

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കവെ സുരേഷ് ഗോപി ഡൽഹിയിലേക്ക്. നരേന്ദ്രമോദി ഡൽഹിയിൽ എത്താൻ നിർദേശിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ നിന്ന് സുരേഷ് ഗോപി...

Kerala

പട്ടികജാതി വിഭാ​ഗങ്ങൾക്കുള്ള ഇ ​ഗ്രാന്റ് മുടങ്ങിയിട്ട് ഒരു വർഷമാകുന്നു. ലംപ്സം​ഗ്രാന്റ്, ​ഹോസ്റ്റൽ ഫീസ്,പോക്കറ്റ് മണി,​ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ്,സ്കോളർഷിപ്പ്,പരീക്ഷ ഫീസ് എന്നിവയാണ് മുടങ്ങിയത്. മുപ്പതിനായിരം വിദ്യാർത്ഥികൾക്ക് ഏകദേശം 27 കോടിയോളം രൂപ സർക്കാർ...

Latest News

കേരളത്തെ പുകഴ്ത്തി എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കേരളത്തില്‍ ബി.ജെ.പിയുടെ...

Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

India

പാർലമെന്റ് അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മ ​ഗാന്ഡി,ഡോ.അംബേ​ദ്ക്കർ,ബിർസ മുണ്ടെ,ഛത്രപതി ശിവജി എന്നിവരുടെ പ്രതിമകൾ പഴയ പാർലമെന്റ് പരിസരത്തേക്ക് മാറ്റി. പാർലമെന്റ് പരിസരത്തിന്റെ ഭം​​ഗി കൂട്ടുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്ന് അധിക‍ൃതർ അറിയിച്ചു. സംഭവത്തിൽ ​​​കോൺ​ഗ്രസ് രൂക്ഷഭാഷയിൽ...

Sports

ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി ബൂട്ടഴിച്ചു. വിടവാങ്ങല്‍ മത്സരമായ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈത്തിനെതിരെ ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങി. ജയത്തോടെ സുനിൽ ഛേത്രിക്ക് യാത്രയയപ്പ് നൽകാൻ സഹതാരങ്ങൾ പോരാടിയെങ്കിലും സമനിലയിൽ കലാശിക്കുകയായിരുന്നു....

Entertainment

ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും പ്രധാനവേഷത്തിലെത്തുന്ന ലിറ്റിൽ ഹാർട്സ് ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പ്രചാരണാർഥം...

Kerala

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ഇടത് മുന്നണി തകർന്നടിഞ്ഞു. 121 നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന്...