Kerala സംസ്ഥാന സർക്കാരിന്റെ ‘ഈസി കിച്ചൺ’ പദ്ധതിഅടുക്കള നവീകരിക്കാൻ 75,000 രൂപവരെ നൽകും അടുക്കളകൾ നവീകരിച്ച് സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ‘ഈസി കിച്ചൺ’ പദ്ധതിക്ക് അനുമതി നൽകി. നഗരസഭകൾക്കും ഗ്രാമ പഞ്ചായത്തുകൾക്കും 75,000 രൂപവരെ ഒരു അടുക്കള നവീകരണത്തിന് ചെലവഴിക്കാം. മന്ത്രി എം ബി... Real FourthDecember 24, 2024