Connect with us

Hi, what are you looking for?

All posts tagged "kerala"

Kerala

തമിഴ്നാട്ടിലെ കുറുവ മോഷണ സംഘം ആലപ്പുഴക്ക് പിന്നാലെ എറണാകുളത്തും എത്തിയതായി സംശയം . പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി. രാത്രി പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്യുകയും സിസിടിവി ക്യാമറകളിലെ രാത്രിദൃശ്യങ്ങൾ...

Kerala

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കൊല്ലം ശക്തികുളങ്ങര...

Life

പ്രഭാത ഭക്ഷണത്തിന് ആരോ​ഗ്യം നൽകുന്നതിൽ വളരെയേറെ പങ്കുണ്ട്. ഒരു ദിവസത്തെ ആരോഗ്യം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിനെ ആശ്രയിച്ചാണ്. ഗോതമ്പു പൊടിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന റവ പ്രാതലിന് ഉത്തമമാണ്. റവ ഉപ്പുമാവിന് ആരോഗ്യഗുണങ്ങള്‍ ഏറുകയും ചെയ്യും....

Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ...

Kerala

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കവെ സുരേഷ് ഗോപി ഡൽഹിയിലേക്ക്. നരേന്ദ്രമോദി ഡൽഹിയിൽ എത്താൻ നിർദേശിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ നിന്ന് സുരേഷ് ഗോപി...

Latest News

കേരളത്തെ പുകഴ്ത്തി എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കേരളത്തില്‍ ബി.ജെ.പിയുടെ...