പി.ആർ.സുമേരൻ. കൊച്ചി:പെരുമാള്‍ മുരുകന്‍റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമമുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു.രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ...
കൊച്ചി: നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത ‘ജമീലാന്‍റെ പൂവന്‍കോഴി’ തിയേറ്ററിലേക്ക്. ബിന്ദു പണിക്കര്‍ ‘ജമീല’ എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്‍റെ പൂവന്‍കോഴി. ചിത്രത്തിലെ രണ്ട് ഗാനങ്ങളും, ടീസറും...
തൃശൂർ: തൃശൂർ എടിഎം കവർച്ചയിൽ പ്രതികൾ പിടിയിൽ. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് അഞ്ചംഗ സംഘത്തെ പൊലീസ് അതിസാഹസികമായി പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പ്രതികൾ. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ...
ജിതിൻ ലാല് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ ചലച്ചിത്രം അജയന്റെ രണ്ടാം മോഷണത്തെ പ്രശംസിച്ച് എ എ റഹീം. ചിയോതി വിളക്ക് തിരഞ്ഞുള്ള അജയന്റെ യാത്രയിൽ സിനിമ അനാവരണം ചെയ്യുന്നത്...
25/09/2024 തസ്തിക : പുറ്റിങ്ങൽ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകടത്തിൻറെ വിചാരണയ്ക്ക് കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷണൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് കോടതിയിലേക്ക് പുതിയ തസ്തികകൾ അനുവദിക്കാനും തസ്തിക മാറ്റാനും അനുമതി...
തമിഴ്നാട്ടിലെ ബി.എസ്.പി അധ്യക്ഷന്‍ കെ ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സീസിങ് രാജയാണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്ന് ഞായറാഴ്ചയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.സീസിംഗ് രാജയെ ആന്ധ്രപ്രദേശിലെ...
പത്രസമ്മേളനം നടത്താൻ മുഖ്യമന്ത്രി എടുക്കുന്നതിന്റെ പത്തിലൊന്ന് തയ്യാറെടുപ്പെങ്കിലും മാധ്യമ പ്രവർത്തകർ നടത്തണമെന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ മധ്യമ പ്രവൃത്തകരുടെ കോർഡിനേഷൻ ഇല്ലായ്മയും...
പെരുമ്പാവൂർ : എറണാകുളം ജില്ലയിലെയും പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും വിവിധ പാർട്ടികളിലെ പ്രധാന നേതാക്കളായിരുന്നവർ വിടുതലൈ ചിരുത്തൈകൾ കക്ഷിയിൽ(VCK) ചേർന്നു. കേരള ഓർഗനൈസറും, ഹെഡ്കോട്ടേഴ്സ് സെക്രട്ടറിയുമായ ഇളം ചെഗുവേര അംഗത്വം നൽകി. നേതാക്കളായ...
ഉരുൾപൊട്ടലോടെ തകർന്നടിഞ്ഞ വയനാട് ടൂറിസത്തെ തിരികെ കൊണ്ട് വരാനുള്ള കഠിന പരിശ്രമത്തിലാണ് ടൂറിസം വകുപ്പ്. വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ നമുക്ക് തിരികെ കൊണ്ടുവരാൻ മന്ത്രി മുഹമ്മദ്...