തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിൽ ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം പേർ. പദ്ധതിയില്‍ കേരളത്തില്‍ വന്‍ കൊഴിഞ്ഞുപോക്കാണ്. ഒരുവര്‍ഷത്തിനിടെ തൊഴിലുറപ്പിനെ കൈവിട്ടത് 1.43 ലക്ഷം കുടുംബങ്ങളും 1.86 ലക്ഷം തൊഴിലാളികളും....
കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’28ന് തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർകാരി മുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക്...
പുലിമുരുകൻ നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന ടോമിൻ തച്ചങ്കരിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് ചിത്രത്തിന്റെ പ്രൊഡ്യൂസർ ടോമിച്ചൻ മുളകുപാടം. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള തന്റെ സിനിമാ ജീവിതത്തിൽ തനിക്ക്...
തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് കയറാനുള്ള തീരുമാനം ധൈര്യമായെടുക്കേണ്ടതാണെന്നും അത് ഏതെങ്കിലും തന്ത്രിമാരുടെ അവകാശത്തിനോ അനുവാദത്തിനോ വിട്ടുനൽകരുതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി...
കൊച്ചി:മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി രണ്ട് പുതിയ മലയാള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ട്. സിനിമകളുടെ ടൈറ്റിൽ കൊച്ചിയിലാണ് റീലീസ് ചെയ്തത്.ആദ്യ രണ്ട് മലയാള...
കോട്ടയം: ഇന്ത്യൻ ദലിത് ഫെഡറേഷൻ സി.കെ.ടി.യു സംഘടനകളുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പാദയാത്ര വിജയദിനാഘോഷവും സി.റ്റി കുട്ടപ്പൻ അനുസ്മരണ സമ്മേളനവും നടത്തും. നാളെ രാവിലെ കോട്ടയം പ്രസ് ക്ലബിൽ ഗുരുവായൂർ പാദയാത്രയുടെ...
കൊച്ചി: ചെറിയ സിനിമകളോട് സെൻസർ ബോർഡ് സ്വീകരിക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലായെന്ന് സംവിധായകൻ അനുറാം പറഞ്ഞു.തൻ്റെ പുതിയ ചിത്രമായ മറുവശത്തിൻ്റെ റിലീസ് പ്രഖ്യാപിക്കാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അനുറാം....
കൊല്ലം : ഇടിക്കൂട്ടിലെ യഥാർത്ഥ മത്സരം കാണാൻ താരങ്ങൾ വെള്ളിത്തിരയിൽ നിന്നിറങ്ങി വന്നു. ഫെബ്രുവരി 14 ന് റിലീസ് ചെയ്യുന്ന “ദാവീദ്” എന്ന ചിത്രത്തിലെ താരങ്ങളാണ് സി പി ഐ എം സംസ്ഥാന...
കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒന്നാംപ്രതി ഗ്രീഷ്മ ഹൈകോടതിയിൽ അപ്പീൽ നൽകി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെടുന്നു. അപ്പീൽ ഇന്ന് പരിഗണിക്കുമെന്നാണ് വിവരം. പാറശ്ശാല...