Connect with us

Hi, what are you looking for?

Real Fourth

Latest News

പാലക്കാട്: ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 12.30 ഓടെയായിരുന്നു അന്ത്യം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി രാധാകൃഷ്ണൻ...

Kerala

അമ്പനാട് : തോട്ടം തൊഴിലാളികൾക്ക് ആവേശമുണർത്തി കൊളുന്ത് നുള്ളൽ മത്സരം. സിപിഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കൊല്ലം ജില്ലയിലെ ഏക തേയിലത്തോട്ടമായ അമ്പനാട് എസ്റ്റേറ്റിലാണ് സി ഐ ടി യു ജില്ലാ...

Entertainment

പി.ആർ.സുമേരൻ. കൊച്ചി:നടന്‍ ജയശങ്കര്‍ കാരിമുട്ടം മുട്ടം’മറുവശ’ ത്തിലുടെ നായകനാകുന്നു. ചിത്രം ഈ മാസം തിയേറ്ററിലെത്തും. ജയശങ്കറിന്‍റെ പുതിയ ചിത്രമായ മറുവശത്തിന്‍റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം...

Kerala

സംസ്ഥാനത്ത് പുരുഷ കമ്മീഷൻ 2025 എന്ന പേരിൽ സ്വകാര്യ ബില്ലിന്റെ കരട് തയ്യാറാക്കി സ്പീക്കർക്ക് നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ബില്ല് നിയവകുപ്പിന് കൈമാറിയ ശേഷം തിരുത്തലുകൾ വരുത്തി തിരികെ തരും തുടർന്ന്...

Kerala

കോഴിക്കോട്: വെള്ളിയാഴ്ചകളിലേക്ക് നിശ്ചയിച്ച ഈ വർഷത്തെ ഹയർസെക്കണ്ടറി പൊതുപരീക്ഷയുടെ സമയക്രമം പുനർ നിശ്ചയിക്കണമെന്ന് കേരളമുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. നിലവിലെ സമയക്രമ പ്രകാരം വെള്ളിയാഴ്ച്ചകളിലെ പരീക്ഷകളും ഉച്ചക്ക് 1.30 നാണ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച പള്ളികളിൽ...

Entertainment

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയാണ് മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നെത്തിയ മോണി ബോസ്ലെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. രുദ്രാക്ഷമാലകള്‍ വില്‍ക്കാനെത്തിയതാണ് മോണി...

Kerala

കോട്ടയം: വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് തലേദിവസം വാഹനാപകടത്തിൽ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയിൽ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്. ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ...

Kerala

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടി. സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. വിവിധ ബ്രാന്റുകൾക്ക് 10 മുതൽ...

India

തമിഴക വെട്രി കഴകത്തേയും നടന്‍ വിജയേയും പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്നലെ രൂപീകരിച്ച പാര്‍ട്ടിയുടെ നേതാവ് നാളെ മുഖ്യമന്ത്രിയാകും എന്ന് പറയുന്നുവെന്നാണ് പരിഹാസം. വിജയ്‌യെ ഉന്നംവച്ചുള്ള സ്റ്റാലിന്റെ വാക്കുകള്‍...

Entertainment

ഏഴ് ലക്ഷത്തിലധികം സബ്‌സ്‌ക്രെെബ‌റുള്ള യൂട്യൂബ‌റാണ് തൊപ്പി എന്ന് അറിയപ്പെടുന്ന മുഹമ്മദ് നിഹാദ്. ഇപ്പോഴിതാ തന്റെ വരുമാനം വെളിപ്പെടുത്തിയിരിക്കുകയാണ് തൊപ്പി. തൊപ്പിക്ക് മയക്കുമരുന്ന് കച്ചവടമുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് വരുമാനം വെളിപ്പെടുത്തുന്ന വീഡിയോ...