കൊച്ചി: ദലിത് ജനാധിപത്യ ചിന്തകനും,എഴുത്തുകാരനും ദളിത് ആദിവാസി നേതാവുമായിരുന്ന കെ.എം. സലിം കുമാർ അനുസ്മരണം ഇന്ന് രാവിലെ 10 മണിക്ക് സി. അച്യുതമേനോൻ ഹാളിൽ നടക്കും. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം അധ്യാപകൻ...
തിരുവനന്തപുരം | കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട്,...
കേരളത്തിലെ സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിൽ ഫാർമസി/ ഹെൽത്ത് ഇൻസ്പെക്ടർ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട സമയമാണിത്. ഓൺലൈനിൽ ആഗസ്‌ത് 12 നകം അപേക്ഷ നൽകണം. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ്...
കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മലയാളം യു ജി ബോര്‍ഡ് ചെയര്‍മാന്‍ എംഎസ് അജിത്. സിലബസിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഭാഷാ വിഭാഗം ഡീനും പിന്നീട്...
ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിക്ക് നേരെ നടന്ന ജാതീയ അധിക്ഷേപ പരമാർശത്തിൽ പ്രതിക്ഷേധിച്ച് കെ പി എം എസ് നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. നഗരത്തിൽ നടന്ന പ്രകടനത്തിനുശേഷം...
കൊച്ചി: ഓപ്പൺ ഡബിൾ ഡക്കർ ബസ് കൊച്ചിയിലും. ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്നലെ വൈകിട്ട് 5 ന് കെ.എസ്.ആർ.ടി.സി. ജെട്ടി സ്റ്റാൻഡിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കെ.എസ്.ആർ.ടി.സി....
ഷാർജയിലെ ഫ്ലാറ്റിൽ മകൾക്കൊപ്പം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയും മകൾ വൈഭവിയും ഷാർജയിലെ ഫ്ലാറ്റിൽ വച്ച് മരിച്ചസംഭവത്തിലാണ് ദുരൂഹതകളേറുന്നു. നിതീഷിന്‍റെതായി സമൂഹമാധ്യമങ്ങളില്‍ ധാരാളം...
പി.ആർ. സുമേരൻ. തിരുവനന്തപുരം:സംവിധായകൻ ശ്രീദേവ് കപ്പൂർ രചനയും, സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘ജഗള’ ഈ മാസം 18 ന് റിലീസ് ചെയ്യും. മലയാളത്തിലെ പല ചലച്ചിത്ര പ്രതിഭകളും ശ്രമിച്ചിട്ടും, നടക്കാതെ പോയ...
ആലപ്പുഴ: ഒരു ഗ്രാമത്തിന്‍റെ ചരിത്രസ്ഥലികളും പൈതൃക നേട്ടങ്ങളും വികസന കുതിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോ പ്രോഗ്രാമായ തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി...