Sports
ടി20 ലോകകപ്പ് 2026-ലെ നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം.അഹമ്മദാബാദിൽ തടിച്ചുകൂടിയ തൊണ്ണൂറായിരം കാണികളെ നിശബ്‌ദരാക്കി ദക്ഷിണാഫ്ര-ിക്ക നിലവിലെ ചാന്പ്യൻമാരെ മലർത്തിയടിച്ചു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺ ലക്ഷ്യത്തിലേക്ക്...