കറാച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ പാകിസ്ഥാൻ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. സ്റ്റാർ സ്പോർട്സ് 2, സ്പോർട്സ് 18...
പൊള്ളുന്ന ചൂടിൽ പൊള്ളിയ കുപ്പിവെള്ളം വലിയ ആശ്വാസമാണ്. പക്ഷെ കുപ്പി വെള്ളം കുടിച്ചാൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങളുറപ്പെന്ന് ആരോഗ്യ വിദഗ്ദ്ധർ. വാഹനങ്ങളിൽ കടകളിലേക്കുള്ള കുപ്പിവെള്ളവും കോളയും മറ്റും പൊരിവെയിലത്ത് കൊണ്ടുവരുന്നതാണ് പ്രധാന പ്രശ്നം....
കൊച്ചിയിൽ കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി. സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് കാണാതായിരുന്നത്. അഞ്ചു മണി മുതൽ കുട്ടിയെ കാണതായിരുന്നു. എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. വല്ലാർപാടം...
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിൽ ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം പേർ. പദ്ധതിയില്‍ കേരളത്തില്‍ വന്‍ കൊഴിഞ്ഞുപോക്കാണ്. ഒരുവര്‍ഷത്തിനിടെ തൊഴിലുറപ്പിനെ കൈവിട്ടത് 1.43 ലക്ഷം കുടുംബങ്ങളും 1.86 ലക്ഷം തൊഴിലാളികളും....
കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’28ന് തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർകാരി മുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക്...
പുലിമുരുകൻ നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന ടോമിൻ തച്ചങ്കരിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് ചിത്രത്തിന്റെ പ്രൊഡ്യൂസർ ടോമിച്ചൻ മുളകുപാടം. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള തന്റെ സിനിമാ ജീവിതത്തിൽ തനിക്ക്...
തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് കയറാനുള്ള തീരുമാനം ധൈര്യമായെടുക്കേണ്ടതാണെന്നും അത് ഏതെങ്കിലും തന്ത്രിമാരുടെ അവകാശത്തിനോ അനുവാദത്തിനോ വിട്ടുനൽകരുതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി...
കൊച്ചി:മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി രണ്ട് പുതിയ മലയാള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ട്. സിനിമകളുടെ ടൈറ്റിൽ കൊച്ചിയിലാണ് റീലീസ് ചെയ്തത്.ആദ്യ രണ്ട് മലയാള...
കോട്ടയം: ഇന്ത്യൻ ദലിത് ഫെഡറേഷൻ സി.കെ.ടി.യു സംഘടനകളുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പാദയാത്ര വിജയദിനാഘോഷവും സി.റ്റി കുട്ടപ്പൻ അനുസ്മരണ സമ്മേളനവും നടത്തും. നാളെ രാവിലെ കോട്ടയം പ്രസ് ക്ലബിൽ ഗുരുവായൂർ പാദയാത്രയുടെ...