Hi, what are you looking for?
കറുകുറ്റി: കറുകുറ്റി ഗ്രാമപഞ്ചായത്ത് കെട്ടിടത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന അബേദ്കർ പ്രതിമ പൊളിച്ച് മാറ്റി വൃത്തിഹീനമായ പ്ലാസ്റ്റിക് ഷീറ്റിൽ പാതി പൊതിഞ്ഞ് അലക്ഷ്യമായിട്ടിരുക്കുകയാണ്. അഞ്ചുവർഷം മുൻപ് വലിയ തുക ചിലവഴിച്ചാണ്. മഹാത്മ ഗാന്ഡിയുടെയും ഡോ.അംബേദ്ക്കറുടെയും...