Connect with us

Hi, what are you looking for?

Kerala

ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...

Kerala

സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...

Kerala

കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...

Kerala

കൽപ്പറ്റ: പൊലീസ് സ്റ്റേഷനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. അമ്പലവയൽ സ്വദേശി ഗോകുലിനെയാണ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ എപ്രിൽ ഒന്നിന് ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

Kerala

ആലപ്പുഴ: വെള്ളാപ്പള്ളി നടേശ ഈഴവർക്ക് ആത്മാഭിമാനം പകർന്ന് നൽകിയ വ്യക്തിയാണെന്ന് മുഖ്യമന്ത്രി. അസാധരണമായ കർമശേഷിയും നേതൃ പാടവും കാണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ചേർത്തലയിൽ വെള്ളാപ്പള്ളി നടേശന് ഒരുക്കിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം...

Kerala

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനാൽ ബീച്ചിൽ ബജിക്കടകളും ചെറിയ ഹോട്ടലുകളും തട്ടുകടകളും തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നു പൊലീസിന്റെ കർശന നിർദേശം. ഇക്കാര്യം കാണിച്ച് മുഴുവൻ കടയുടമകൾക്കും പൊലീസ് ഇന്നലെ വൈകിട്ടോടെ നോട്ടിസ്...

Kerala

ആലപ്പുഴ: നവോഥാനം പുറന്തള്ളിയ ജാതീയതയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും വർത്തമാന കാലത്ത് തിരിച്ചു വരികയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കെ.പി.എം.എസ് 54-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സാംസ്‌കാരിക സംഗമം...

Kerala

മങ്കൊമ്പ്: കെ.പി.എം.എസ്. 54-ാം സംസ്ഥാന സമ്മേളനം പതാക ജാത ഉത്ഘാടനവും ശീതങ്കൻ അനുസ്‌മരണവും മങ്കൊമ്പിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. ലാൽകുമാർ അദ്ധ്യക്ഷനായ സമ്മേളനം സി.പി.ഐ(എം). സംസ്ഥാന കമ്മറ്റി അംഗം അഡ്വ....

Kerala

എറണാകുളം: കാക്കനാട് ജില്ലാ ജയിലിൽ ജോലിചെയ്യുന്ന പട്ടികജാതിക്കാരിയായ ഫാർമസിസ്റ്റിന്‌ ജാതി അധിക്ഷേപം നേരിട്ടുവെന്ന പരാതിയിൽ ആരോപണവിധേയയായ ഡോക്ടറെ സസ്‌പെൻഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ ദലിത് ഫഡേഷൻ ഡിഎംഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഇന്ത്യൻ...

Kerala

തിരുവനന്തപുരം: എംപുരാൻ സിനിമ റിലീസ് ചെയ്തതിന് ശേഷം സംഘ്പരിവാർ കോർണറുകളിൽ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമക്കും അണിയറ പ്രവർത്തകർക്കും എതിരെ നടക്കുന്ന സൈബറാക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഗുജറാത്തിൽ സംഘ്പരിവാർ...

Kerala

കുന്നത്തുനാട് : കേരള സമൂഹം നേരിടുന്ന വർത്തമാനകാലത്തെ ഏറ്റവും വലിയ വിപത്താണ് ലഹരി.ഇതിനെതിരെ നാടിന്റെ പൊതു മനസ്സ് ഒന്നിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന അസി സെക്രട്ടറി അഖിൽ കെ ദാമോദരൻ പറഞ്ഞു. കുന്നത്തുനാട് യൂണിയൻ...

Kerala

കേരളീയ ജ്ഞാനമണ്ഡലത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചു കൊണ്ടു കൊച്ചേട്ടൻ എന്ന കെ.കെ. കൊച്ച് വിടവാങ്ങിയിരിക്കുന്നു. അതിസാഹസികത നിറഞ്ഞ അതിജീവന സപര്യയിലൂടെ കേരളീയ സമൂഹത്തിൽ ഇടം നേടിയ കൊച്ചേട്ടൻ്റെ ജീവിതം പാർശ്വവത്ക്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളുടെയും...

Kerala

കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ്...