ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിക്ക് നേരെ നടന്ന ജാതീയ അധിക്ഷേപ പരമാർശത്തിൽ പ്രതിക്ഷേധിച്ച് കെ പി എം എസ് നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. നഗരത്തിൽ നടന്ന പ്രകടനത്തിനുശേഷം...
കൊച്ചി: ഓപ്പൺ ഡബിൾ ഡക്കർ ബസ് കൊച്ചിയിലും. ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്നലെ വൈകിട്ട് 5 ന് കെ.എസ്.ആർ.ടി.സി. ജെട്ടി സ്റ്റാൻഡിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കെ.എസ്.ആർ.ടി.സി....
ഷാർജയിലെ ഫ്ലാറ്റിൽ മകൾക്കൊപ്പം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയും മകൾ വൈഭവിയും ഷാർജയിലെ ഫ്ലാറ്റിൽ വച്ച് മരിച്ചസംഭവത്തിലാണ് ദുരൂഹതകളേറുന്നു. നിതീഷിന്‍റെതായി സമൂഹമാധ്യമങ്ങളില്‍ ധാരാളം...
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് സംസ്ഥാനത്ത് 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും.വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ...
തിരുവനന്തപുരം : വേടൻ പുലിപ്പല്ല് കഴുത്തിലിട്ടെന്ന കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ സ്ഥലം മാറ്റാന്‍ ഉത്തരവ്. മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാൻ...
ചാലക്കുടി പനമ്പിള്ളി കോളേജിൽ നടന്ന നീറ്റ് എക്സാം അറ്റൻഡ് ചെയ്യാൻ മുരിങ്ങൂർ സ്വദേശിനിയായ വിദ്യാർത്ഥിനി അപ്പാപ്പന്റെ കൂടെ കോളേജിൽ വന്ന വിദ്യാർത്ഥിനിയെ കോളേജിൽ ആക്കി അപ്പാപ്പൻ തിരിച്ചു പോയി. എക്സാം ഹാളിലേക്ക് ചെന്നപ്പോൾ...
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ മേയ് മാസത്തിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആറു മാസമാണ് കോഴ്സിന്റെ കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള...
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ അറസ്റ്റിൽ തെറ്റ് തിരുത്താൻ വനം വകുപ്പിന്റെ നീക്കം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വനം വകുപ്പ് മേധാവി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് റിപ്പോർട്ട് നൽകും. വന...
സംഗീത ലോകത്തെ പ്രമുഖന്റെ മ്പന്ധു വേടനെ കുടുക്കാൻ എക്സൈസ്,വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ഇടപെടൽ നടത്തിയതായി സൂചന. പുലിപ്പല്ല് യഥാര്‍ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിൽ ആണെന്നും പെരുമ്പാവൂര്‍...
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു...
പെരുമ്പാവൂർ: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 139ാം റാങ്കിന്റെ തിളക്കവുമായി പെരുമ്പാവൂർ സ്വദേശിസി കൃഷ്ണ. ഇരിങ്ങോൾ കുളങ്ങര അകത്തൂട്ട് വീട്ടിൽ കെ.കെ.ചന്ദ്രാംഗദന്റെയും (തൃശൂർ ഇസാഫ് ബാങ്ക് വൈസ് പ്രസിഡന്റ്) ഷൈജിയുടെയും മകൾ....
എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ഭജനമിരിക്കാനെതിയതായിരുന്നു തമിഴ്നാട് ശിവഗംഗ കരൈക്കുടി അളകാപുരി സ്വദേശി ശേഖർ. ഏപ്രിൽ 14 വിഷു ദിനത്തിൽ ക്ഷേത്രപരിസരത്തുനിന്ന് ഭിന്നശേഷിക്കാരണായ മൂത്തമകൻ കൈലാസ് കുമാറിനെ കാണാതായി. തുടർന്ന് ചോറ്റാനിക്കര പോലീസ്...
തിരുവനന്തപുരം: പരിപാടികളിൽ മുഖം കാണിക്കാൻ ഇടിച്ചു കയറുന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് പാർട്ടി മുഖപത്രം വീക്ഷണം. ഏത് മഹത്തായ പരിപാടിയെയും ഇത്തരക്കാർ പരിഹാസ്യരാക്കുന്നുവെന്ന് വീക്ഷണം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇടിച്ചുകയറിയും പിടിച്ചുതള്ളിയും കോൺഗ്രസിനെ അപകീർത്തിപ്പെടുത്തരുതെന്നും...