Connect with us

Hi, what are you looking for?

Kerala

ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...

Kerala

സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...

Kerala

കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...

Kerala

ആദർശങ്ങളിൽ അടിയുറച്ച നിസ്വാ‌ർത്ഥമായ രാഷ്ട്രീയ,സാമൂഹിക പ്രവ‌ർത്തനവും,ലളിതമാർന്ന ജീവിത രീതിയും കൊണ്ട് തലമുറകൾക്ക് വഴികാട്ടിയ മാതൃകാ പൊതു പ്രവർത്തകനെയാണ് വി. പി. ശശീന്ദ്രന്റെ നിര്യാണത്തിലൂടെ പെരുമ്പാവൂരിന് നഷ്ടമായത്. സി. പി. ഐ (എം )...

Kerala

തദ്ദേശത്തിനുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാളിയെന്ന ആശങ്കയിൽ ബി.ജെ.പി. 12 മണ്ഡലങ്ങളിൽ ജയസാധ്യതയുണ്ടെന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകിയ സംസ്ഥാനഘടകം ഇപ്പോൾ വിജയക്കണക്കിൽ പിന്നോട്ടുപോകുകയാണ്. വിജയിക്കാമെന്ന് ഇപ്പോൾ പ്രതീക്ഷയുള്ള മണ്ഡലങ്ങൾ നേമവും കഴക്കൂട്ടവുമാണ്. മഞ്ചേശ്വരം, പാലക്കാട്...

Kerala

പാലക്കാട്: 2026 നിയമസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തീപാറും പോരാട്ടം നടന്ന മണ്ഡലമാണ് പാലക്കാട്. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ, യുഡിഎഫിന്റെ രമേശ് പിഷാരടി, എൽഡിഎഫിന്റെ എൻഎംആർ റസാഖ് എന്നിവർ തമ്മിൽ ത്രികോണ...

Kerala

കേഡര്‍ പാര്‍ട്ടിയെ പോലും തോല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സംഘടനാമികവ് പുറത്തെടുത്തു. കൊച്ചി: അഞ്ച് ജില്ലകളിലെ 43 സീറ്റുകള്‍ തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട്...

Kerala

കോട്ടയം: സണ്ണി എം കപിക്കാടിനെ സ്ഥാനാർത്ഥിയാക്കുവാനുള്ള യുഡിഎഫ് നീക്കം മാതൃകാപരമെന്ന് സാമൂഹ്യ ജനാധിപത്യ വേദി സംസ്ഥാന കൺവെൻഷൻ. സാമൂഹ്യ-സാംസ്കാരിക സംഘടനകൾ എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, സമുദായ നേതാക്കൾ, സഭാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ...

Kerala

തൃശൂര്‍ | 11, മാർച്ച് | 2026 നാട്ടിക എം എല്‍ എയും സി പി ഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗവുമായ സി സി മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കടുത്ത...

Kerala

ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പിന്തുടർച്ചയായ ഉദ്യോഗസ്ഥാധിപത്യ രീതികളിൽ നിന്ന് മാറി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനോൻമുഖ നടപടികൾ കൈക്കൊണ്ട് എല്ലാ തലത്തിലും ജനാധിപത്യ കാഴ്ചപ്പാട്...

Kerala

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രജേശ്വരി മരിച്ചു. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച)...

Kerala

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ പട്ടികയായി. മുവാറ്റുപുഴയിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ മത്സരിക്കും. കഴിഞ്ഞവട്ടം കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ...

Kerala

ഗൾഫ് മേഖലയിൽ പരീക്ഷകൾക്ക് മാറ്റം; മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 7 മുതൽ. തിരുവനന്തപുരം | 03, മാർച്ച് | 2026 ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് വ്യാഴാഴ്ച (മാർച്ച്...