Connect with us

Hi, what are you looking for?

Kerala

ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...

Kerala

സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...

Kerala

കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...

Kerala

മുഖ്യമന്ത്രി വി.ഡി.സതീശന്‍ അഹങ്കാരിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ‘നേരിട്ട് കാണാന്‍ സമയം ചോദിച്ചിട്ട് അനുവദിച്ചില്ല. നിവേദനം നല്‍കാനാണ് സമയം ചോദിച്ചത്. മുഖ്യമന്ത്രിയുടെ കാലുപിടിക്കേണ്ട ആവശ്യമില്ലെന്നും സുകുമാരന്‍ നായര്‍. എന്‍എസ്എസ് ബോര്‍ഡ്...

Kerala

എറണാകുളം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എൻ.കെ. സുധീർ കോൺഗ്രസിൽ മടങ്ങിയെത്തി. കുടുംബത്തിലേക്കുള്ള മടക്കം എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും കോൺ​ഗ്രസിൽ ചേർന്നത് എൻ.കെ. സുധീർ വ്യക്തമാക്കിയത്. രാഷ്ട്രീയമായ ചില പ്രവർത്തനങ്ങളുടെ ഭാഗമായി...

Kerala

ചലച്ചിത്ര നടൻ സലിംകുമാറിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പിൽ നടന്നു. മക്കളായ ചന്തുവും ആരോമലും ചേർന്ന് ചിതക്ക് തീകൊളുത്തി.അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം. ​ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന്...

Kerala

തിരുവനന്തപുരം : കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരവ് നൽകി. കൂടിക്കാഴ്ചയിൽ ഓൺലൈൻ...

Kerala

യുഡ‍ിഎഫ് സർക്കാർ സത്യപ്രതി‍ജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ കടന്നാക്രമണം നടത്തിയെന്നും മുത്തങ്ങയിൽ നടന്ന പോലെയുള്ള പൊലീസ് ക്രൂരതയാണ് ഇന്നലെ പാരിയത്ത് കാവിൽ നടന്നതെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ. പട്ടയം...

Kerala

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെ മറ്റുവിഭാഗങ്ങളിൽപ്പെടുന്നവർ നടത്തുന്ന ജാതി അധിക്ഷേപങ്ങൾ പൊതു ഇടങ്ങളിൽ വച്ചാണെങ്കിൽ മാത്രമേ കുറ്റകരമാകൂവെന്ന രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി ദളിത് വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന...

Kerala

കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റവാളികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നടത്തിയ ഹർത്താലിനെ പിന്തുണച്ച് ഫേസ്ബുക്ക് വീഡിയോ ചെയ്ത ദലിത് വിദ്യാർത്ഥിനിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും മാപ്പ് പറ‍ഞ്ഞില്ലെങ്കിൽ...

Kerala

സ്വന്തം മണ്ഡലമായ കൊളത്തൂരിൽ പരാജയപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മണ്ഡലത്തിലെ ജനങ്ങളെ നേരിട്ടു കണ്ട് നന്ദി അറിയിച്ചു. തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയോടാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. ഇതിനു പിന്നാലെയാണ് തന്റെ വോട്ടർമാർ...

Kerala

എൽ‍‍ഡിഎഫിലെ പതിമൂന്ന് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്. പട്ടികജാതി-പട്ടികവർഗ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു മാനന്തവാടി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു. പട്ടികജാതി വർ​ഗ വിരുദ്ധ നയങ്ങൾ തുടർന്നു കൊണ്ടിരുന്ന ഇടത്...

Kerala

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിക്കും. 140 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും. 43 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് ജനവിധി തിട്ടപ്പെടുത്തുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളും...