Connect with us

Hi, what are you looking for?

Kerala

ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...

Kerala

സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...

Kerala

കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...

Kerala

പെരുമ്പാവൂർ | 05, മാർച്ച് | 2026 എൽദോസ് കുന്നപ്പിള്ളി എംഎൽഎ നയിക്കുന്ന ജനപദയാത്ര താന്നിപ്പുഴയിൽ നിന്നും ആരംഭിച്ചു. ജനപദയാത്ര ഉദ്ഘാടനം കെപിസിസി സെക്രട്ടറി എം ആർ അഭിലാഷ് നിർവഹിച്ചു . താന്നിപ്പുഴ...

Kerala

ഹിന്ദു വിശ്വാസി ആണെന്ന് പറഞ്ഞതിന്‍റെ പേരില്‍ ഒരുപാട് താന്‍ അനുഭവിച്ചെന്ന് നടി അനുശ്രീ. കൊട്ടാരക്കര നഗരം ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യ അതിഥി എത്തിയപ്പോഴാണ് അനുശ്രീ തന്‍റെ നിലപാട് അറിയിച്ചത്. തന്‍റെ വിശ്വാസങ്ങളാണ്...

Kerala

​കൊച്ചി | 04, മാർച്ച് | 2026 ദലിത് ആക്ടിവിസ്റ്റുകൾക്കെതിരെ സി.പി.ഐ.എം പോഷക സംഘടനയായ പട്ടിക ജാതി ക്ഷേമ സമിതി. ദലിത് തീവ്രവാദികളെന്നും നായർ സമുദായ വിരുദ്ധരെന്നും. നായർ എന്നു കേട്ടാൽ ദലിത്...

Kerala

കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച അഞ്ച്‌ കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് മന്ത്രിയെ കെഎസ്‍യു സംഘം ആക്രമിച്ചത്. കഴുത്തിനും കൈക്കും...

Kerala

​തിരുവനന്തപുരം | 25, ഫെബ്രുവരി | 2026 ​നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ടു ഘട്ടങ്ങളിലായി നിശ്ചയിച്ചിട്ടുള്ള സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിനായാണ് അദ്ദേഹം എത്തുന്നത്....

Kerala

പെരുമ്പാവൂർ | 21, ഫെബ്രുവരി | 2026 യു.ഡി.എഫിന്റെ കോട്ടയാണ് പെരുമ്പാവൂരെന്നും ചരിത്ര ഭൂരിപക്ഷത്തിൽ പെരുമ്പാവൂരിൽ യു.ഡി.എഫ്. സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ട് വി.ഡി സതീശൻ. പുതുയുഗയാത്രയ്ക്ക് പെരുമ്പാവൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു...

Kerala

തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി...

Kerala

എൽഡി എഫിന്റെ 3 മേഖലാജാഥകളും പാളിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം. ജാഥകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്തപ്പോള്‍ പോലും കസേരകള്‍ ഒഴിഞ്ഞുകിടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി...

Kerala

തിരുവനന്തപുരം: വിമാനയാത്രികർക്ക് 10 രൂപയ്ക്ക് ചായ ലഭിക്കുന്ന ഉഡാൻ യാത്രി കഫെ തിരുവനന്തപുരം വിമാനത്താവളത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ ഉഡാൻ കഫെ ആണിത്....

Kerala

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറുകണക്കിനു സര്‍ക്കാര്‍–അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കാണ് നിയമനനീക്കം നടന്നത്. ഹൈക്കോടതി വിലക്ക് മറികടന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും...