Connect with us

Hi, what are you looking for?

Kerala

സി.പി.എമ്മിനു പിന്നാലെ സി.പി.ഐയും യുവനേതാവിനെ അമരക്കാരനാക്കിയത് ശ്രദ്ധേയമായി. എൻ. അരുണിനെ സെക്രട്ടറിയാക്കിയത് ഐകകണ്‌ഠ്യേനയാണ്. നിലവിലെ സെക്രട്ടറി കെ.എൻ. ദിനകരന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു. പകരം അരുണിന്റെ പേരിനായിരുന്നു മുൻതൂക്കം. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും...

Kerala

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് പാലോട് രവി രാജിവെച്ചു. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിലുമായായുള്ള രവിയുടെ...

Kerala

വി എസിന്റെ വേര്‍പാട് വലിയ വേദന ഉണ്ടാക്കുന്നുവെന്ന് പെമ്പിളെ ഒരുമൈ മുന്‍ നേതാവ് ഗോമതി. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് വി.എസ് പെമ്പിളൈ ഒരുമൈ സമരകാലത്ത് സമരപന്തലില്‍ വന്നത്. അദ്ദേഹത്തിന്റെ ഇടപെടല്‍ വലിയ രീതിയില്‍...

Trending

Kerala

നടന്‍ ഷൈന്‍ ടോമിനെതിരെ പരാതി നല്‍കിയ നടി വിന്‍സി അലോഷ്യസിന് അഭിനന്ദനങ്ങളുമായി ഡബ്ല്യുസിസി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ഡബ്ല്യുസിസിയുടെ കുറിപ്പ്: ഫിലിം സെറ്റില്‍ വെച്ച് തന്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും...

Kerala

സിപിഎമ്മിന്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ നായ മോങ്ങുന്നത് പോലെ മോങ്ങിയ ബാലന്റെ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.പിണറായി വിജയൻ്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാൻ ബാലൻ നടത്തുന്ന...

Kerala

കൽപ്പറ്റ: പൊലീസ് സ്റ്റേഷനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. അമ്പലവയൽ സ്വദേശി ഗോകുലിനെയാണ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ എപ്രിൽ ഒന്നിന് ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

Kerala

ആലപ്പുഴ: വെള്ളാപ്പള്ളി നടേശ ഈഴവർക്ക് ആത്മാഭിമാനം പകർന്ന് നൽകിയ വ്യക്തിയാണെന്ന് മുഖ്യമന്ത്രി. അസാധരണമായ കർമശേഷിയും നേതൃ പാടവും കാണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ചേർത്തലയിൽ വെള്ളാപ്പള്ളി നടേശന് ഒരുക്കിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം...

Kerala

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനാൽ ബീച്ചിൽ ബജിക്കടകളും ചെറിയ ഹോട്ടലുകളും തട്ടുകടകളും തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നു പൊലീസിന്റെ കർശന നിർദേശം. ഇക്കാര്യം കാണിച്ച് മുഴുവൻ കടയുടമകൾക്കും പൊലീസ് ഇന്നലെ വൈകിട്ടോടെ നോട്ടിസ്...

Kerala

ആലപ്പുഴ: നവോഥാനം പുറന്തള്ളിയ ജാതീയതയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും വർത്തമാന കാലത്ത് തിരിച്ചു വരികയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കെ.പി.എം.എസ് 54-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സാംസ്‌കാരിക സംഗമം...

Kerala

മങ്കൊമ്പ്: കെ.പി.എം.എസ്. 54-ാം സംസ്ഥാന സമ്മേളനം പതാക ജാത ഉത്ഘാടനവും ശീതങ്കൻ അനുസ്‌മരണവും മങ്കൊമ്പിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. ലാൽകുമാർ അദ്ധ്യക്ഷനായ സമ്മേളനം സി.പി.ഐ(എം). സംസ്ഥാന കമ്മറ്റി അംഗം അഡ്വ....

Kerala

എറണാകുളം: കാക്കനാട് ജില്ലാ ജയിലിൽ ജോലിചെയ്യുന്ന പട്ടികജാതിക്കാരിയായ ഫാർമസിസ്റ്റിന്‌ ജാതി അധിക്ഷേപം നേരിട്ടുവെന്ന പരാതിയിൽ ആരോപണവിധേയയായ ഡോക്ടറെ സസ്‌പെൻഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ ദലിത് ഫഡേഷൻ ഡിഎംഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഇന്ത്യൻ...

Kerala

തിരുവനന്തപുരം: എംപുരാൻ സിനിമ റിലീസ് ചെയ്തതിന് ശേഷം സംഘ്പരിവാർ കോർണറുകളിൽ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമക്കും അണിയറ പ്രവർത്തകർക്കും എതിരെ നടക്കുന്ന സൈബറാക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഗുജറാത്തിൽ സംഘ്പരിവാർ...

Kerala

കുന്നത്തുനാട് : കേരള സമൂഹം നേരിടുന്ന വർത്തമാനകാലത്തെ ഏറ്റവും വലിയ വിപത്താണ് ലഹരി.ഇതിനെതിരെ നാടിന്റെ പൊതു മനസ്സ് ഒന്നിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന അസി സെക്രട്ടറി അഖിൽ കെ ദാമോദരൻ പറഞ്ഞു. കുന്നത്തുനാട് യൂണിയൻ...