Connect with us

Hi, what are you looking for?

Kerala

ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...

Kerala

സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...

Kerala

കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...

Kerala

കോഴിക്കോട്: കേരള സ്റ്റോറി രണ്ടാംഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിനെതിരെ രൂക്ഷവിമർശവുമായി റാപ്പർ വേടൻ. “എനിക്കിത് പറയാതെ ഇരിക്കാം. വേണമെങ്കിൽ പാട്ടുംപാടി കാശുംവാങ്ങി വീട്ടിൽപോകാം. അപ്പോളെനിക്ക് കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റും....

Kerala

കടുത്തുരുത്തി | 2026 | ഫെബ്രുവരി 19 കടതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിന്റെ മുങ്ങി മരണത്തിൽ സംശയം ബലപ്പെടുത്തിയും അന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കളും ദളിത് സംഘടനകളും രംഗത്തെത്തി. സി.എസ്.ഡി.എസ് റാന്നി താലൂക്ക്...

Kerala

സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതിട്വന്റി-20 കോര്‍ഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവിട്ടു....

Kerala

ജാതി സെൻസസിൽ മുന്നണികളെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതത്തിൽ ലേഖനം. സാമ്പത്തിക സംവരണം ആവേശത്തോടെ നടപ്പിലാക്കിയവരാണ് ഇടതുപക്ഷം. നിലപാടിൽ വെള്ളം ചേർക്കില്ലെന്ന് പറയുന്നവർ ഇക്കാര്യത്തിൽ അഴകൊഴമ്പൻ നയം സ്വീകരിക്കുന്നുവെന്നും വിമർശനം ഉയർത്തിയിട്ടുണ്ട്. അതേ...

Kerala

കൊച്ചി | 17, ഫെബ്രുവരി | 2026 ശബരിമല യുവതി പ്രവേശനം നിലപാടിൽ നിന്ന് സർക്കാർ പിന്മാറരുതെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ശബരിമല യുവതീപ്രവേശനം അനുവദിക്കണമെന്ന ഉത്തരവിനെതിരായ ഹർജികളിൽ സംസ്ഥാന...

Kerala

​പാലക്കാട് | 16, ഫെബ്രുവരി | 2026 ​മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും മുൻ പേഴ്സണൽ അസിസ്റ്റന്റുമായിരുന്ന എ. സുരേഷ് സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മലമ്പുഴയിൽ മത്സരിക്കാനൊരുങ്ങുന്നു. പ്രതിപക്ഷ നേതാവ്...

Kerala

കോട്ടയം | 15, ഫെബ്രുവരി | 2026 ദലിത് ക്രിസ്ത്യൻ പൊളിറ്റിക്കൽ ഫോറം രൂപീകരണ സമ്മേളനം നടന്നു. രക്ഷാധികാരി ഡോ. സൈമൺ ജോണിനെയും, ചെയർമാനായി എം. എസ്.. സജനെയും തിരഞ്ഞെടുത്തു. ഭാവി കേരളത്തിന്റെ...

Kerala

കൊല്ലം: പട്ടികജാതി സംഘടനകളും വിഭാഗങ്ങളും പാർട്ടിയോട് അകലുന്നതായി സി.പി.എമ്മിന് ആശങ്ക.ഇത് പരിഹരിക്കാൻ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ‘കരുതലിന്റെ ഒരു ദശാബ്ദം, കരുത്തായി ഇടതുപക്ഷം’ എന്നപേരിൽ ശില്പശാല സംഘടിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചു. പോഷകസംഘടനയായ പട്ടികജാതി...

Kerala

തിരുവനന്തപുരം | 12, ഫെബ്രുവരി | 2026 ​കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ‘ഭാരത്...

Kerala

വൈക്കം | 11, ഫെബ്രുവരി | 2026 സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർഥിത്വത്തിൽ ആശങ്ക പ്രകടിപിച്ച് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. മുന്നണികളുടെ സ്ഥാനാർത്ഥിയായി മത്സരിക്കുബോൾ മുന്നണികളുടെ നയങ്ങളും വിപ്പുൾപ്പെടെയുളളവ മറികടക്കാൻ...