Connect with us

Hi, what are you looking for?

Sports

സമനില പിടിച്ച് ഇന്ത്യ

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മലേഷ്യയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. ​ഗോൾകീപ്പർ ​ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിലാണ് മത്സരത്തിൽ ആദ്യം ഇന്ത്യ പിന്നിലായത്. എങ്കിലും ആദ്യ പകുതിയിൽ തന്നെ രാഹുൽ ഭേക്കെയിലൂടെ ഇന്ത്യ സമനില ​ഗോൾ പിടിച്ചു.

39-ാം മിനിറ്റിലാണ് ഇന്ത്യയുടെ സമനില ​ഗോൾ പിറന്നത്. ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണർ രാഹുൽ ഭേ​ക്കെ തകർപ്പൻ ഹെഡറിലൂടെ വലിയിലാക്കി. ആദ്യ പകുതി ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തുടർച്ചയായി എതിർടീം ബോക്സിലേക്ക് ഇന്ത്യ പന്ത് തൊടുത്തെങ്കിലും വലചലിപ്പിക്കാൻ ആയില്ല.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...