Connect with us

Hi, what are you looking for?

Entertainment

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ തിളങ്ങി തൃഷ. സദസിനെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത തൃഷ വിജയ്​യുടെ മാതാപിതാക്കളേയും കണ്ടു. വിജയ്​യുടെ അമ്മ ശോഭയെ അടുത്തുപോയി ആലിംഗനം ചെയ്തിട്ടാണ് തൃഷ സ്വന്തം സീറ്റില്‍ വന്നിരുന്നത്. വിജയ്​യുടെ സത്യപ്രതിജ്ഞയ്​ക്ക് മുന്‍നിരയില്‍ തന്നെയായിരുന്നു തൃഷ​യുടെ സ്ഥാനം.

അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിനെത്തിയത്. സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയിൽ വിജയ്‌ക്കൊപ്പം തൃഷ എത്തിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് അവരെ സ്വീകരിച്ചത്. വിജയ്‌യുടെ അമ്മയെ തൃഷ കെട്ടിപ്പിടിച്ച് പുഞ്ചിരിയോടെയും ഊഷ്മളതയോടെയും അഭിവാദ്യം ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ചടങ്ങിന് തൊട്ടുമുൻപ് തന്റെ വസതിയിൽ നിന്ന് പുറപ്പെട്ട തൃഷ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയും ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്‌നാടിന് ഇതൊരു വലിയ ദിവസമാണല്ലോ എന്ന ചോദ്യത്തിന് ‘താങ്ക്യൂ, ലുക്കിങ് ഫോർവേഡ്’ എന്നാണ് നടി പറഞ്ഞത്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...