Connect with us

Hi, what are you looking for?

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കും എന്നാൽ വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. നിലവിലെ താരിഫിന്റെ കാലാവധി നവംബർ 30 വരേയാക്കി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 30 പൈസ...

Kerala

പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധി, ഉപവർഗീകരണം എന്നീ വിഷയങ്ങളിന്മേൽ ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുള്ള പുന:പരിശോധന ഹർജികൾ കോടതി നിരാകരിച്ച സാഹചര്യത്തിൽ കേന്ദ്ര നിയമ നിർമ്മാണത്തിനായി പട്ടികജാതി_പട്ടികവർഗ്ഗ സമുദായ സംഘടനകളുടെ...

Kerala

സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. യു ജി സി, എ...

Kerala

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കൊല്ലം ആവശ്യപ്പെട്ടു. ഏറെ...

Kerala

കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണനയെന്ന് ഓർമപെടുത്തലുമായി കേരള പോലീസ്. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും ഇത്തരം അപകടങ്ങൾ നാം ഒന്നു ശ്രദ്ധിച്ചാൽ...

Kerala

അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് സിനിമ താരം നിവിൻ പോളി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി.എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസ് കേസെടുത്തു. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ...

Kerala

പെരുമ്പാവൂർ: ഭരണഘടന ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ തങ്ങളുടെ അധികാര പരിധിയിൽ കൊണ്ടുവരുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ മഹല്ല് കൂട്ടായ്മ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രസർക്കാർ ലോകസഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ...

Kerala

തിരുവനന്തപുരം ഇ വർഷത്തെ പത്താം തരം തുല്യത പരീ‌ക്ഷ ഒക്ടോബർ 21 മുതൽ 30 വരെ നടക്കും. പരീക്ഷ ഫീസ് സെത്ബർ 11 വരെ പിഴയില്ലാതെയും 12 മുതൽ 13 വരെ പിഴയോടുകൂടിയും...

Kerala

എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന് സുപ്രീം കോടതി വിധിയെ പോളിറ്റ്ബ്യൂറോ പിന്തുണച്ചതിന് പിന്നാലെ സി.പി.എം പി.ബിയെ തള്ളി പട്ടികജാതി ക്ഷേമ സമിതി (PKS) രം​ഗത്ത്. സുപ്രിം കോടതി...

Kerala

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം ജനറൽ ആശുപത്രി ജീവനക്കാർ 111111 രൂപ സംഭാവന നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹി൪ഷായിൽ നിന്ന് 111111 രൂപയുടെ ചെക്ക് എറണാകുളം...

Kerala

പെരുമ്പാവൂർ: മൂത്രസഞ്ചിയിൽ കാൻസർ രോഗം ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. അല്ലപ്ര ഒർണ തടികുളങ്ങര വീട്ടിൽ വേലയുധൻ (60) ആണ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്.അല്ലപ്ര ഒർണ തടികുളങ്ങര വീട്ടിൽ വേലയുധൻ (60)...

Kerala

ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നതിനെ എതിര്‍ത്ത സിപിഎം നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര അഭിപ്രായപ്പെട്ടു. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍...

Kerala

തിരുവനന്തപുരം: പട്ടിക ജാതി-വർ​ഗ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അക്കാദമിക് അലവൻസുകളും മറ്റു ഗ്രാന്റുകളും രണ്ടു വർഷത്തിലധികമായി മുടങ്ങിയതിനെതിരെ ഇ-ഗ്രാന്റ് സംരക്ഷണ സമിതിയും ആദിശക്തി സമ്മർ സ്കൂളിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സെക്രട്ടറിയേറ്റ് പടിക്കലും രാജ്ഭവനിന്...

More Posts