Connect with us

Hi, what are you looking for?

Kerala

കൊച്ചി: ഓപ്പൺ ഡബിൾ ഡക്കർ ബസ് കൊച്ചിയിലും. ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്നലെ വൈകിട്ട് 5 ന് കെ.എസ്.ആർ.ടി.സി. ജെട്ടി സ്റ്റാൻഡിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കെ.എസ്.ആർ.ടി.സി....

Kerala

ഷാർജയിലെ ഫ്ലാറ്റിൽ മകൾക്കൊപ്പം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയും മകൾ വൈഭവിയും ഷാർജയിലെ ഫ്ലാറ്റിൽ വച്ച് മരിച്ചസംഭവത്തിലാണ് ദുരൂഹതകളേറുന്നു. നിതീഷിന്‍റെതായി സമൂഹമാധ്യമങ്ങളില്‍ ധാരാളം...

Kerala

ആലപ്പുഴ: ഒരു ഗ്രാമത്തിന്‍റെ ചരിത്രസ്ഥലികളും പൈതൃക നേട്ടങ്ങളും വികസന കുതിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോ പ്രോഗ്രാമായ തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി...

Trending

Kerala

സംസ്ഥാനത്ത് വരുന്ന ആറു ദിവസം ശക്തമായ മഴക്ക് സാധ്യത. 17-ാം തീയതി വരെ തീവ്രമഴ കിട്ടുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും...

Kerala

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ പദ്ധതിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനമെടുത്തട്ടില്ലെന്ന് വൈസ് ചാൻസലർ. വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന റാപ്പ് ​ഗാനം ബിഎ മലയാളം നാലാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിൽ...

Kerala

തൃശൂര്‍: ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ടേ ലോക തെമ്മാടിയായിട്ടുള്ള രാഷ്ട്രമാണ് ഇസ്രയേൽ. ലോകത്ത് സാധാരണ​ഗതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്ന നിലപാടാണ് ഇസ്രയേലിന്. അമേരിക്കയുടെ പിന്തുണയിൽ എന്തുമാകാം...

Kerala

മലപ്പുറം: റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാന്‍സലര്‍ പി രവീന്ദ്രന് കത്ത് നല്‍കി. വേടന്‍ ലഹരിവസ്തുക്കളും, പുലിപ്പല്ലും...

Kerala

കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രംഗത്തുള്ള മുന്നണികൾ ജാതി സെൻസസ് വിഷയത്തിൽ പുലർത്തുന്ന മൗനം ആശങ്കയുളവാക്കുന്നതാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെപിഎംഎസ് സംസ്ഥാന നിർവാഹകസമിതി യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 14 മുതല്‍ 16...

Kerala

പീരുമേട് : ലാഡ്രം എസ്റ്റേറ്റിൽ തൊപ്പക്കുളം ഭാഗത്ത് സർക്കാർ പുറമ്പോക്കിൽ താമസിക്കുന്ന 28 പട്ടികജാതി കുടുംബങ്ങളുടെ വീടുകളും കൃഷികളും നശിപ്പിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയുംചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരേ കേസെടുത്ത് അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം...

Kerala

തിരുവനന്തപുരം:സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ കമ്പനികൾ ഉപയോഗിക്കാൻ കഴിയാത്തതും,വാറണ്ടിയിൽ വരുന്ന ടയറുകളും സ്ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുകളും, മോഡലുകളും ചെത്തി മാറ്റിയും അറ്റകുറ്റപ്പണികൾ...

Kerala

തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ്പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂണ്‍ 10ന് രാവിലെ 10 മുതല്‍ ജൂണ്‍ 11 വൈകിട്ട് 5 വരെ നടക്കും. അലോട്ട്‌മെന്റ വിവരങ്ങള്‍...

Kerala

തിരുവനന്തപുരം ∙ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ...