Kerala നീറ്റ് എക്സാമിന് ഐ.ഡി.കാർഡ് മറന്ന വിദ്യാർത്ഥിനിക്ക് തുണയായി വനിതാ പോലീസ് ചാലക്കുടി പനമ്പിള്ളി കോളേജിൽ നടന്ന നീറ്റ് എക്സാം അറ്റൻഡ് ചെയ്യാൻ മുരിങ്ങൂർ സ്വദേശിനിയായ വിദ്യാർത്ഥിനി അപ്പാപ്പന്റെ കൂടെ കോളേജിൽ വന്ന വിദ്യാർത്ഥിനിയെ കോളേജിൽ ആക്കി അപ്പാപ്പൻ തിരിച്ചു പോയി. എക്സാം ഹാളിലേക്ക് ചെന്നപ്പോൾ... Real Fourth3 days ago