Connect with us

Hi, what are you looking for?

Entertainment

ജയറാം എളിമ ശകലം കുറച്ചാൽ നന്നായിരിക്കുമെന്ന് നടൻ ബൈജു

മലയാള സിനിമയിലെ ഒന്നിനെ പത്താക്കി പെരുപ്പിച്ചു പറയുന്ന സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്. ജയറാം, മുകേഷ്, ജഗദീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരെല്ലാം അവരവരുടെ ഏരിയയില്‍ നല്ല മിടുക്കന്മാരാണെന്നും ആരെയും മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്നുമായിരുന്നു ബൈജു സന്തോഷിന്റെ മറുപടി.

നമ്മൾ ഒരു സ്ഥലത്ത് ചെന്നാൽ അവിടെ ഒരു ആയിരം പേരുണ്ടെങ്കിൽ, പതിനായിരം പേരുണ്ടായിരുന്നു എന്ന് പുള്ളി പറയുമെന്നും അതൊക്കെ പുള്ളിയുടെ ഒരു രീതിയാണെന്നും താരം പറയുന്നു. അത് നേരിട്ട് കേൾക്കാൻ നല്ല രസമാണെന്നും താരം കൂട്ടിച്ചേർത്തു.
എന്നാൽ ഈയിടെയായിട്ട് എളിമ കൂടിപ്പോയി എന്ന് പറഞ്ഞ് ആളുകൾ പുള്ളിയെ ഇച്ചിരി കളിയാക്കുന്നുണ്ടെന്ന് താരം ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ എളിമ കാണിച്ചാലും കുഴപ്പമാണെന്ന അവസ്ഥയാണ്.

പണ്ടൊക്കെ അഹങ്കാരിയാണെന്ന് പറയുമായിരുന്നവർ, ഇതിപ്പോൾ ഇച്ചിരി എളിമ കൂടിയപ്പോഴേക്കും അതിനെ ട്രോളി കൊല്ലുകയാണെന്ന് താരം പറയുന്നു.

എങ്കിലും ഈ എളിമ ശകലം കുറച്ചാൽ നന്നായിരിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം. മലയാളികൾക്ക് ഇത്രയും എളിമ കൊടുക്കരുതെന്നും, തമിഴിൽ ഇതൊക്കെ ഓക്കെയാണെന്നും താരം ചിരിയോടെ വ്യക്തമാക്കുന്നു

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...