Kerala കൊച്ചിൻ കാർണിവൽ പരിപാടികൾ റദ്ദാക്കി ഫോർട്ട്കൊച്ചി∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചതിനെ തുടർന്ന് ജനുവരി ഒന്നു വരെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കൊച്ചിൻ കാർണിവൽ പരിപാടികൾ റദ്ദാക്കി. ഫോർട്ട്കൊച്ചി സബ് കലക്ടർ ചെയർമാനായ കാർണിവൽ കമ്മിറ്റിയുടെ... Real FourthDecember 30, 2024