Connect with us

Hi, what are you looking for?

Kerala

” തപസ്വി ഓമൽ – ശിവനെ പ്രതിഷഠിച്ച പുലയ സന്യാസി” പുസ്തകം പ്രകാശനം ചെയ്തു

പെരുമ്പാവൂർ : ഒർണ കൃഷ്ണൻകുട്ടി രചിച്ച് കോട്ടയം സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച ” തപസ്വി ഓമൽ – ശിവനെ പ്രതിഷഠിച്ച പുലയ സന്യാസി” എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ പി.കെ.മാധവന് നൽകി മനോജ് മൂത്തേടൻ എം.എൽ.എ നിർവഹിച്ചു.

പെരുമ്പാവൂർ മിത്ര കലാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സെക്രട്ടറി എ.വി ഫിലിപ്പ് അദ്ധ്യക്ഷനായി ഡോ.കെ.ആർ.പ്രവീൺ പുസ്തകം പരിചയപ്പെടുത്തി.

പത്ര പ്രവർത്തകൻ സുരേഷ് കീഴില്ലം, ഡോ. രേണു സുരേഷ്, ഡോ.ഹരീഷ് കുമാർ , അജിത് വെങ്ങോല, എം.എം ഷാജഹാൻ എന്നിവർ സംസാരിച്ചു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...