India ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം നീക്കിയെന്ന് ആം ആദ്മി പാർട്ടി ന്യൂഡൽഹി: മുഖ്യമന്ത്രി രേഖാഗുപ്തയുടെ ഓഫിസിൽ നിന്ന് അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ നീക്കം ചെയ്തതായി ആം ആദ്മി പാർട്ടി (എ.എ.പി). രാജ്യത്തെ ആദ്യ നിയമമന്ത്രിയുടെ ചിത്രം നീക്കിയതിലൂടെ അദ്ദേഹത്തിന്‍റെ അനുയായികളായ ദശലക്ഷക്കണക്കിനു പേരെ... Real FourthFebruary 24, 2025