Kerala ” തപസ്വി ഓമൽ – ശിവനെ പ്രതിഷഠിച്ച പുലയ സന്യാസി” പുസ്തകം പ്രകാശനം ചെയ്തു പെരുമ്പാവൂർ : ഒർണ കൃഷ്ണൻകുട്ടി രചിച്ച് കോട്ടയം സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച ” തപസ്വി ഓമൽ – ശിവനെ പ്രതിഷഠിച്ച പുലയ സന്യാസി” എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ പി.കെ.മാധവന് നൽകി... Real Fourth6 hours ago