India വിജയ്യെ പരിഹസിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തമിഴക വെട്രി കഴകത്തേയും നടന് വിജയേയും പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഇന്നലെ രൂപീകരിച്ച പാര്‍ട്ടിയുടെ നേതാവ് നാളെ മുഖ്യമന്ത്രിയാകും എന്ന് പറയുന്നുവെന്നാണ് പരിഹാസം. വിജയ്യെ ഉന്നംവച്ചുള്ള സ്റ്റാലിന്റെ വാക്കുകള്‍... Real FourthJanuary 25, 2025