Connect with us

Hi, what are you looking for?

Kerala

പട്ടയം ഇല്ലാത്ത പുറമ്പോക്കിൽ താമസിക്കുന്ന എല്ലാവർക്കും പട്ടയം നൽകണം എം വി ​ഗോവിന്ദൻ മാസ്റ്റർ

യുഡ‍ിഎഫ് സർക്കാർ സത്യപ്രതി‍ജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ കടന്നാക്രമണം നടത്തിയെന്നും മുത്തങ്ങയിൽ നടന്ന പോലെയുള്ള പൊലീസ് ക്രൂരതയാണ് ഇന്നലെ പാരിയത്ത് കാവിൽ നടന്നതെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ. പട്ടയം ഇല്ലാത്ത പുറമ്പോക്കിൽ താമസിക്കുന്ന എല്ലാവർക്കും പട്ടയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാവപ്പെട്ട മനുഷ്യരെ ക്രൂര മർദ്ദനത്തിന് വിധേയമാക്കി ഒഴിപ്പിക്കാനുള്ള നടപടിയാണ് ഉണ്ടായത്. കേസിൽ ഗവൺമെന്റ് കക്ഷിയല്ലെന്നും സ്വകാര്യ അപേക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് കോടതിയുമായ ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം ഉയർന്നു വന്നതെന്നും ഇത് പരിഹരിക്കാനാണ് എൽ ഡി എഫ് സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധിയുടെ മറവിൽ കുടുംബങ്ങളെ കടന്നാക്രമിക്കാനുള്ള ശ്രമമാണ് നടന്നത്.

സി പി ഐ എമ്മും എൽഡിഎഫും ശക്തമായ പ്രതിരോധം തീർക്കുംമെന്നും അദ്ദേഹം പറഞ്ഞു

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...