India ബ്രാഹ്മണ സംഘടനകളുടെ എതിർപ്പ്; എമ്പുരാന്പിന്നാലെ’ഫൂലെ’യിലും വെട്ട് സാമൂഹിക പരിഷ്കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഭായ് ഫൂലെ എന്നിവരുടെ ജീവിത കഥപറയുന്ന ആനന്ദ് മഹാദേവന് ചിത്രം ‘ഫൂലെ’യുടെ റിലീസ് നീട്ടി. വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം രണ്ടാഴ്ച വൈകിയേ തീയേറ്ററുകളില്‍ എത്തുകയുള്ളൂ. മഹാരാഷ്ട്രയിലെ... Real Fourth3 days ago