Latest News ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകൻ ഖാലിദ് റഹ്മാൻ അറസ്റ്റിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകൻ ഖാലിദ് റഹ്മാൻ കൊച്ചിയില്‍ അറസ്റ്റിൽ. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്. ഖലീതീനെ കൂടാതെ സംവിധായകൻ അഷ്റഫ് ഹംസയും ഫ്ലാറ്റിലുണ്ടായിരുന്നു. ഇവരിൽ നിന്ന് ഒന്നര ഗ്രാം... Real Fourth21 hours ago