Kerala എൻ.കെ. സുധീർ കോൺഗ്രസിൽ മടങ്ങിയെത്തി എറണാകുളം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എൻ.കെ. സുധീർ കോൺഗ്രസിൽ മടങ്ങിയെത്തി. കുടുംബത്തിലേക്കുള്ള മടക്കം എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും കോൺഗ്രസിൽ ചേർന്നത് എൻ.കെ. സുധീർ വ്യക്തമാക്കിയത്. രാഷ്ട്രീയമായ ചില പ്രവർത്തനങ്ങളുടെ ഭാഗമായി... Real Fourth4 hours ago