Connect with us

Hi, what are you looking for?

Kerala

അമ്മിണി കെ. വയനാടിന് ഓണററി ഡോക്ടറേറ്റ്

കല്‍പറ്റ: മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തക അമ്മിണി കെ.വയനാടിന് ഓണററി ഡോക്ടറേറ്റ്. കോണ്‍കോര്‍ഡിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ(വെര്‍ച്വല്‍)ഓണററി ഡോക്ടറേറ്റാണ് അമ്മിണിക്ക് ലഭിച്ചത്.

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശക്തീകരണത്തിന് മൂന്നു പതിറ്റാണ്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് യൂണിവേഴ്‌സിറ്റി സാമൂഹിക നീതി വിഭാഗത്തില്‍ അമ്മിണിയെ ഡോക്ടറേറ്റിനു തെരഞ്ഞെടുത്തത്. മൈസൂരുവിലെ ഗോവര്‍ധന്‍ ഹോട്ടല്‍ ഹാളില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റെജി ഷെര്‍മര്‍ ലൂകാസ് ഡോക്ടറേറ്റ് അമ്മിണിക്ക് സമ്മാനിച്ചു.

പട്ടികവര്‍ഗത്തിലെ വെട്ടക്കുറുമ സമുദയാംഗമാണ് അമ്മിണി. അമ്പലവയല്‍ വേങ്ങേരി പരേതനായ കാളന്‍-മാരി ദമ്പതികളുടെ മകളാണ്

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...