Connect with us

Hi, what are you looking for?

Kerala

ദലിത് യുവാവിന്റെ മരണത്തിൽ ദുരൂഹത ബന്ധുക്കളും ദളിത് സംഘടനകളും പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും

കടുത്തുരുത്തി | 2026 | ഫെബ്രുവരി 19

കടതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിന്റെ മുങ്ങി മരണത്തിൽ സംശയം ബലപ്പെടുത്തിയും അന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കളും ദളിത് സംഘടനകളും രംഗത്തെത്തി. സി.എസ്.ഡി.എസ് റാന്നി താലൂക്ക് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും.

കഴിഞ്ഞ 2025 നവംബർ 2 നാണ് റാന്നി സ്വദേശിയായ എബി സാബു [ 26] കടത്തുരുത്തിയിൽ തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. കടത്തുരുത്തിയിൽ എട്ട് സുഹൃത്തുക്കളോടപ്പം താമസിച്ച് ജോലി ചെയ്തു വരുകയായിരുന്നു എബി സാബു. റൂമിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറഞ്ഞിരുന്നതായി എബിയുടെ കുടുംബം ആരോപിക്കുന്നു. മൃതദേഹത്തിന്റെ കഴുത്തിന് മുകളിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായും. പമ്പയാറ്റിൽ നിന്തി പഠിച്ച നന്നായി നീന്തൽ വശമുണ്ടായിരുന്ന എബി ചെറിയ തോട്ടിൽ മുങ്ങി മരിക്കില്ലെന്നും എബിയുടെ കുടുംബം ഉറ​ച്ച് വിശ്വാസിക്കുന്നു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...