കോട്ടയം | 25, ഏപ്രിൽ | 2026
ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാനതലത്തിൽ വ്യാപകപ്രക്ഷോഭത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ.
28-ാം തീയതി സംസ്ഥാനത്ത് ഹർത്താൽ നടത്തും. വിവിധ ദളിത് ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ സംഘടനകൾ
സംയുക്തമായി നടത്തുന്ന സമരത്തിൻ്റെ ജില്ലാതല ആലോചന യോഗം ചേർന്നു. സണ്ണി എം കപ്പിക്കാട് ഉദ്ഘാടനം ചെയ്തു.
വിവിധ രാഷ്ട്രീയ പാർടികൾ കൂടാതെ സാമൂഹിക സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

























