Connect with us

Hi, what are you looking for?

Latest News

നിതിന്‍ രാജിന്റെ മരണം; ഹര്‍ത്താലിന് പിന്തുണ അറിയിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എംപി.

കോട്ടയം | 27, ഏപ്രിൽ | 2026

കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് നീതി ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ ഏപ്രില്‍ 28ന് സംസ്ഥാനത്താകമാനം ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് പിന്തുണ അറിയിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എംപി.

സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനുമായുള്ള ശക്തമായ ജനകീയ പ്രതികരണമാണ് ഈ ഹര്‍ത്താല്‍ എന്ന് അദ്ദേഹം പറഞ്ഞു.

ദളിത് സമൂഹം ഉയര്‍ത്തുന്ന നീതിയാവശ്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണെന്നും ഈ സമരത്തിന് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന പിന്തുണ പ്രഖ്യാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...