Connect with us

Hi, what are you looking for?

Latest News

നിന്റെ സഹോദരനെ കൊന്നാൽ നീ കച്ചോടം ചെയ്യുവോ? ഹർത്താൽ അനുകൂലികളുടെ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ, വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ഹർത്താൽ ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ ഹർത്താൽ അനുകൂലികൾ സംസ്ഥാനത്തിന്റെ വിവിടയിടങ്ങളിൽ ശക്തമാക്കി.

കണ്ണൂര്‍ കാല്‍ടെക്സ് ജംഗ് ഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു

കോട്ടയം നഗരത്തിൽ വിവിധ സംഘടനകളുടെ പ്രതിഷേധ പ്രകടനം വാഹനങ്ങൾ തടയുന്നു

‘നിന്റെ സഹോദരനെ കൊന്നാൽ നീ കച്ചോടം ചെയ്യുവോ? കട അടക്കാൻ അരമണിക്കൂർ സമയം തരാം’; തിരുവനന്തപുരത്ത് കട അടപ്പിച്ച് സമരാനുകൂലികൾ

‘ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ തന്നെ എല്ലാവരേയും അറിയിച്ചതാണ്.. ഡ്രൈവർക്കും കണ്ടക്ടർക്കുംരാഷ്ട്രീയമുണ്ട്, ബസിറക്കി സമരം പരാജയപ്പെടുത്താൻ അനുവദിക്കില്ല’; ബസുകൾ തടഞ്ഞ് സമരക്കാർ
തിരുവല്ല ഹർത്താലിൽ സ്തംഭിച്ച് കെ.എസ്.ആർ.ടി.സി ബസ്സുകളും സ്വകാര്യ വാഹനങ്ങളും തടയുന്നു

നെടുമങ്ങാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പ്രതിഷേധം ബസുകള്‍ ഇറങ്ങാന്‍ അനുവദിക്കാതെ ഹര്‍ത്താല്‍ അനുകൂലികള്‍

കഴക്കൂട്ടത്ത് വി ഐ ടി (VIT) എൻട്രൻസ് പരീക്ഷ എഴുതാനുള്ള വിദ്യാർഥികൾ വഴിയിൽ കുടുങ്ങി

ഹർത്താലിൽ വ്യാപക സംഘർഷം, കോട്ടയം ലുലു മാൾ അടപ്പിക്കാൻ സമരാനുകൂലികൾ; പത്തനംതിട്ടയിൽ ബാങ്കുകൾക്ക് നേരെയും പ്രതിഷേധം, ഇടുക്കിയിൽ കടകൾ അടപ്പിക്കുന്നു

ആലപ്പുഴയിലും ഹര്‍ത്താല്‍ ശക്തം; ചെങ്ങന്നൂരില്‍ RTO ഓഫീസില്‍ ലേണേഴ്‌സ് ടെസ്റ്റ് തടസപ്പെടുത്തി സമരാനൂകൂലികള്‍,
സ്വകാര്യ ബസുകള്‍ നിരത്തിലിറക്കിയില്ല

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...