Connect with us

Hi, what are you looking for?

Kerala

ജില്ലയിൽ ഹർത്താൽ ബാധിച്ചില്ലാ പ്രതിഷേധം നടന്നത് പറവൂരും കാക്കനാടും മാത്രം

എറണാകുളം | 29, ഏപ്രിൽ | 2026

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകളും ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത ഹർത്താൽ എറണാകുളം ജില്ലയെ മ്പാധിച്ചില്ലാ. പ്രതിഷേധം നടന്നത് പറവൂരും കാക്കനാടും മാത്രം. കാക്കനാട് രാവിലെ സമരനുകൂലികൾ ബസുകൾ തടയാൻ ശ്രമിച്ചുവെങ്കിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചുവെങ്കിലും പിന്നീട് തുറന്നു.

മെട്രോ സർവ്വീസുകൾ മുടക്കമില്ലാതെ നടന്നു. സർക്കാർ ഓഫീസുകളിൽ മികച്ച ഹാജർ നില രേഖപ്പെടുത്തി. ഭൂരിഭാ​ഗം സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും തടസ്സമില്ലാതെ സർവ്വിസ് നടത്തി.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...