വോട്ടെണ്ണൽ ഇ.വി.എമ്മിലേക്ക് മാറിയതോടെ യു.ഡി.എഫ് മുന്നേറ്റം. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലും, ഒപ്പം എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്.
പതിവായി പോസ്റ്റൽ വോട്ടുകളിൽ എൽ.ഡി.എഫ് ഭൂരിപക്ഷമാണെങ്കിൽ, ഇത്തവണ ഇരു കക്ഷികളും ഇഞ്ചോടിഞ്ചായിരുന്നു നില. എന്നാൽ, വോട്ടെണ്ണലിന്റെ ആദ്യ 40 മിനിറ്റ് പിന്നിട്ടതോടെയാണ് ഇ.വി.എം എണ്ണാൻ തുടങ്ങിയത്. ഇതോടെ, പതിയെ യു.ഡി.എഫ് ലീഡ് പിടികകാൻ തുടങ്ങുകയായിരുന്നു.

























