വോട്ടെണ്ണൽ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന വ്യക്തമാക്കുന്ന ഫല സൂചനകള്‍ പുറത്ത്. 9.30വരെയുള്ള വോട്ടെണ്ണൽ കണക്കുകള്‍ പ്രകാരം യുഡിഎഫ് 97 സീറ്റുകളിലാണ് മുന്നേറുന്നത്.
ഇടത് കോട്ടകളിലടക്കം യുഡിഎഫ് മുന്നേറുകയാണ്. എൽഡിഎഫിന്‍റെ കോട്ടകളിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. എട്ടിലധികം മന്ത്രിമാര്‍ പിന്നിലാണ്. നിലവിൽ 39 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. നാലു സീറ്റുകളിലാണ് നിലനിൽ എൻഡിഎ

























