Connect with us

Hi, what are you looking for?

Entertainment

കേരളം ഭയങ്കര ഇഷ്ടം ഉടനെയൊന്നും പോകില്ലെന്ന് ബാല

കൊച്ചി; ഉടനെങ്ങും താൻ കേരളം വിട്ടുപോകില്ലെന്ന് നടൻ ബാല. ബന്ധു കോകിലയുമായുളള വിവാഹത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കേരളം വിടില്ലെന്ന് നടൻ വ്യക്തമാക്കിയത്. അടുത്തിടെ കേസിൽപെട്ടതിന് പിന്നാലെ കേരളം വിടുകയാണെന്നും ആരും തിരക്കി വരരുതെന്നും നടൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ന് ബാലയുടെ വിവാഹം.

“കേരളം ഭയങ്കര ഇഷ്ടമാണ്. നിങ്ങളെയെല്ലാം അങ്ങനെ ഇട്ടേച്ച് പോകില്ല. കുറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. ഞാൻ ജീവിതത്തിൽ പഠിച്ച ഒരു കാര്യമുണ്ട്. എന്റെ അനുഭവത്തിൽ നിന്ന് പഠിച്ച കാര്യമാണ്. ഇപ്പോ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാകില്ല. മരണത്തിന് ശേഷവും ഒരു ജീവിതമുണ്ട്. അത് നൻമ ചെയ്യുന്ന വഴിയാണെന്നും” ബാല പറഞ്ഞു

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...