Connect with us

Hi, what are you looking for?

Kerala

പുതുയുഗയാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ ;സ്റ്റേഡിയം കോർണറിൽ സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ആരംഭിച്ച പുതുയുഗ യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും സ്റ്റേഡിയം കോർണറിൽ സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ഇന്നലെ വൻ പ്രവർത്തക പങ്കാളിത്തത്തിലാണ് കാസർകോട് നിന്ന് യാത്രയ്ക്ക് ആവേശഭരിത തുടക്കമായത്. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ വൈകിട്ട് കെ.സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും പ്രമുഖ നേതാക്കളെല്ലാം ഉദ്ഘാടന വേദിയിൽ എത്തി. എൽഡിഎഫിനും സംഘപരിവാറിനും എതിരെ മൂർച്ചയുള്ള ആക്രമണത്തിനപ്പുറം ഭാവി കേരളത്തെ വിഭാവനം ചെയ്യുന്ന പദ്ധതികൾ തയ്യാറാണെന്നും, യാത്രയിൽ ഓരോ ദിവസമായി അവ പുറത്തുവിടുമെന്നും വി.ഡി സതീശൻ.

അധികാരത്തിലെത്തിയാൽ അമ്പലക്കള്ളന്മാരെ അകത്താക്കുകയാണ് യുഡിഎഫ് ലക്ഷ്യമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...